Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nakshatra V. Nair

Thiruvananthapuram

നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പ്: നേ​ട്ട​വു​മാ​യി ന​ക്ഷ​ത്ര വി. ​നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ ബോ​ർ​ഡ് സ്കൂ​ൾ​സ് സ്വി​മ്മിം​ഗ്ചാ​മ്പ്യ​ൻ​ഷി​പ്പ് 2026-ൽ ​പോ​ങ്ങും​മൂ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ന​ക്ഷ​ത്ര മൂ​ന്ന് ഒ​ന്നാം സ്ഥാ​ന​ങ്ങ​ളും ര​ണ്ടു ര​ണ്ടാം സ്ഥാ​ന​ങ്ങ​ളും നേ​ടി മി​ക​വ് തെ​ളി​യി​ച്ചു. 200, 100, 50 മീ​റ്റ​ർ ബ്രെ​സ്റ്റ്സ്ട്രോ​ക്ക് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും 100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ, 200 മീ​റ്റ​ർ ഇ​ൻ​ഡി​വി​ജ്വ​ൽ മെ​ഡ്‌​ലി ഇ​ന​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​വു​മാ​ണ് ന​ക്ഷ​ത്ര നേ​ടി​യ​ത്.

Latest News

Corehub Up