Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nanthilath

ന​ന്തി​ല​ത്ത് ജി ​മാ​ർ​ട്ട് ’വ​ക്കാ​ല​ക്കാ’ ഓ​ഫ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി

തൃ​​ശൂ​​ർ: ന​​ന്തി​​ല​​ത്ത് ജി ​​മാ​​ർ​​ട്ട് ’വ​​ക്കാ​​ല​​ക്കാ’ ഓ​​ഫ​​ർ വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന വി​​ത​​ര​​ണം തൃ​​ശൂ​​ർ ലു​​ലു ക​​ൺ​​വ​​ൻ​​ഷ​​ൻ സെ​​ന്‍ററി​​ൽ മ​​ന്ത്രി ഒ.​​ജെ. ജ​​നീ​​ഷും രാ​​ജ​​ൻ ജെ. ​​പ​​ല്ല​​ൻ എം​​എ​​ൽ​​എ​​യും ചേ​​ർ​​ന്ന് നി​​ർ​​വ​​ഹി​​ച്ചു.

ന​​ന്തി​​ല​​ത്ത് ജി ​​മാ​​ർ​​ട്ട് ചെ​​യ​​ർ​​മാ​​ൻ ഗോ​​പു ന​​ന്തി​​ല​​ത്ത്, ഷൈ​​നി ഗോ​​പു ന​​ന്തി​​ല​​ത്ത്, ഡ​​യ​​റ​​ക്ട​​ർ ഐ​​ശ്വ​​ര്യ ന​​ന്തി​​ല​​ത്ത്, സി​​ഇ​​ഒ പി.​​എ. സു​​ബൈ​​ർ, അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഹെ​​ഡ് എ​​ൻ.​​പി. ജോ​​യ്, ഐ​​ടി ഡി​​വി​​ഷ​​ൻ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ പ്ര​​വീ​​ൺ, ഗ​​ൾ​​ഫ് പാ​​ർ​​ക്ക് ബാ​​ബു എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

കെ.​​പി. സ​​ജി​​ക്കാ​​ണ് മെ​​ഗാ​​ബ​​മ്പ​​ർ സ​​മ്മാ​​ന​​മാ​​യ സ്റ്റു​​ഡി​​യോ അ​​പാ​​ർ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​ത്. അ​​ഞ്ച് ഹ്യു​​ണ്ടാ​​യി എ​​ക്സ്റ്റ​​ർ കാ​​റു​​ക​​ൾ ആ​​യി​​രു​​ന്നു ബ​​മ്പ​​ർ സ​​മ്മാ​​നം.

കെ.​​എ​​സ്. ശ്രീ​​ഗു​​ൽ, പി. ​​സു​​കു​​മാ​​ര​​ൻ, ആ​​ർ. പ്ര​​ത്യു​​ഷ്, ജി​​ബി​​ൻ ജോ​​സ​​ഫ്, സ​​ഞ്ജു വി. ​​സ​​ജീ​​വ് എ​​ന്നി​​വ​​ർ​​ക്കാ​​ണു കാ​​റു​​ക​​ൾ ല​​ഭി​​ച്ച​​ത്.

Latest News

Corehub Up