Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Champion

ശ്രീ​ഹ​രി ജെ. ​നാ​യ​ര്‍ അ​ബാ​ക്ക​സ് ദേ​ശീ​യ ചാ​മ്പ്യ​ന്‍

കൊ​​​​ച്ചി: സം​​​​ഖ്യാ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ല്‍ സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച 18-ാമ​​​​ത് എ​​​​സ്എം​​​​എ അ​​​​ബാ​​​​ക്ക​​​​സ് ദേ​​​​ശീ​​​​യ ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ ശ്രീ​​​​ഹ​​​​രി ജെ. ​​​​നാ​​​​യ​​​​ര്‍ ദേ​​​​ശീ​​​​യ ചാ​​​​മ്പ്യ​​​​നാ​​​​യി. അ​​​​ഭി​​​​ന​​​​വ് പി. ​​​​സു​​​​ധീ​​​​ഷ്, എ​​​​സ്. രാ​​​​ഹു​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

ആ​​​​ലു​​​​വ ദേ​​​​ശം സ്വ​​​​ദേ​​​​ശി​​​​യും ടി​​​​വി​​​​എ​​​​സ് ക​​​​മ്പ​​​​നി റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് മേ​​​​ധാ​​​​വി​​​​യു​​​​മാ​​​​യ മു​​​​ണ്ട​​​​നാ​​​​ട്ട് ജ​​​​യ​​​​രാ​​​​ജ് രാ​​​​ജ​​​​ന്‍റെ​​​​യും ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി കോ​​​​ള​​​​ജി​​​​ലെ ലൈ​​​​ബ്ര​​​​റേ​​​​റി​​​​യ​​​​ൻ സൗ​​​​മ്യ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ് ശ്രീ​​​​ഹ​​​​രി. ആ​​​​ലു​​​​വ ജ്യോ​​​​തി ന​​​​വാ​​​​സ് പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ളി​​​​ലെ എ​​​​ട്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​യാ​​​​ണ്.

എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ല്‍ ന​​​​ട​​​​ന്ന മേ​​​​ള​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഐ​​​​എ​​​​സ്ആ​​​​ര്‍​ഒ മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​എ​​​​സ്. സോ​​​​മ​​​​നാ​​​​ഥ് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി നി​​​​ര്‍​വ​​​​ഹി​​​​ച്ചു. സി​​​​ബി​​​​എ​​​​സ്ഇ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​പി.​​​​എം. ഇ​​​​ബ്രാ​​​​ഹിം ഖാ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കു​​​​സാ​​​​റ്റ് ഗ​​​​ണി​​​​ത വി​​​​ഭാ​​​​ഗം മു​​​​ന്‍ പ്ര​​​​ഫ​​​​സ​​​​ര്‍ ഡോ. ​​​​അ​​​​മ്പാ​​​​ട്ട് വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍, മു​​​​ന്‍​വ​​​​ര്‍​ഷ​​​​ത്തെ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യ ഐ​​​​ശ്വ​​​​ര്യ അ​​​​ജി​​​​ത്ത്, ആ​​​​ന്‍​വി മെ​​​​ല്‍​വി​​​​ന്‍, അ​​​​ന്‍​വി​​​​ത മേ​​​​നോ​​​​ന്‍, എ.​​​​എ​​​​സ്. അ​​​​ഭി​​​​ഷ, അ​​​​ഭി​​​​ന​​​​വ് പി. ​​​​സു​​​​ധീ​​​​ഷ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. എ​​​​സ്എം​​​​എ അ​​​​ബാ​​​​ക്ക​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സു​​​​രേ​​​​ഷ് ബാ​​​​ബു, മേ​​​​ഘ​​​​ന സു​​​​രേ​​​​ഷ് എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി.

Latest News

Corehub Up