Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Highways Authority

ഫാ​സ്‍​ടാ​ഗ്; വാ​ർ​ഷി​ക പാ​സി​ന്‍റെ നി​ര​ക്ക് കൂ​ട്ടി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി

ന്യൂ​ഡ​ൽ​ഹി: ടോ​ൾ പ്ലാ​സ​ക​ളി​ൽ ഫാ​സ്‍​ടാ​ഗ് വാ​ർ​ഷി​ക പാ​സ് നി​ര​ക്ക് കൂ​ട്ടി ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി. 3000 രൂ​പ​യി​ൽ നി​ന്ന് 3075 രൂ​പ​യാ​ക്കി​യാ​ണ് വാ​ർ​ഷി​ക പാ​സ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും എ​ൻ​എ​ച്ച്എ​ഐ വ്യ​ക്ത​മാ​ക്കി.

56 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് രാ​ജ്യ​ത്ത് ഫാ​സ്‍​ടാ​ഗ് വാ​ർ​ഷി​ക പാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ 200 ത​വ​ണ ഫീ​സീ​ടാ​ക്കാ​തെ ടോ​ൾ പ്ലാ​സ​ക​ൾ ക​ട​ക്കാം എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ നേ​ട്ടം. 2025 ഓ​ഗ​സ്റ്റ് 15 നാ​ണ് എ​ൻ​എ​ച്ച്എ​ഐ ഫാ​സ്റ്റ് ടാ​ഗ് വാ​ർ​ഷി​ക പാ​സ് അ​വ​ത​രി​പ്പി​ച്ച​ത്.

ഈ ​പാ​സ് ദേ​ശീ​യ​പാ​ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ഗ​മ​വും താ​ങ്ങാ​നാ​വു​ന്ന​തു​മാ​യ യാ​ത്രാ ഓ​പ്ഷ​ൻ ന​ൽ​കു​ന്ന​താ​ണെ​ന്നാ​ണ് അ​ഭി​പ്രാ​യം. ദേ​ശീ​യ പാ​ത​ക​ളി​ലും ദേ​ശീ​യ എ​ക്സ്പ്ര​സ് വേ​ക​ളി​ലു​മു​ള്ള ഏ​ക​ദേ​ശം 1150 ടോ​ൾ പ്ലാ​സ​ക​ളി​ൽ വാ​ർ​ഷി​ക ഫാ​സ്‍​ടാ​ഗ് പാ​സ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

Latest News

Corehub Up