Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Library Week Celebrations

Palakkad

യു​വ​ക്ഷേ​ത്ര​യി​ൽ ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷം

മു​ണ്ടൂ​ർ: ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​വ​ക്ഷേ​ത്ര കോ​ള​ജ് ബോ​ധി ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​യോ​ണ്ട് ബു​ക്സ് എ​ന്ന പ​രി​പാ​ടി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലൈ​ബ്ര​റി​യ​ൻ ക്രി​സ്റ്റോ സോ​മി സ്വാ​ഗ​ത​വും ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റ് ഷെ​റി​ൻ ജ​യിം​സ് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് അ​റി​വി​ന്‍റെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്ക​ലും വാ​യ​നാ ശീ​ലം വ​ള​ർ​ത്ത​ലും എ​ന്ന സെ​മി​നാ​റി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ക്ലാ​സെ​ടു​ത്തു.

Latest News

Corehub Up