Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Testing Agency

നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി​​യു​​ടെ തീ​​രു​​മാ​​നം; ക്രൈസ്തവരോടുള്ള വെല്ലുവിളിയെന്ന് കത്തോലിക്ക കോൺഗ്രസ്

കൊ​​ച്ചി: പെ​​സ​​ഹ, ഈ​​സ്റ്റ​​ർ ദി​​ന​​ങ്ങ​​ളി​​ൽ എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി​​യു​​ടെ തീ​​രു​​മാ​​നം ക്രി​​സ്തീ​​യ ന്യൂ​​ന​​പ​​ക്ഷ​​ത്തോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്.

സ​​ർ​​ക്കാ​​ർ അ​​നു​​വാ​​ദ​​മി​​ല്ലാ​​തെ ഇ​​ത് ന​​ട​​ക്കി​​ല്ല. ഓ​​ശാ​​ന തി​​രു​​നാ​​ളി​​ന് ഇ​​ല​​ക്ഷ​​ൻ ക​​മ്മീ​​ഷ​​ൻ ന​​ട​​ത്തു​​ന്ന പ​​രി​​ശീ​​ല​​ന​​വും ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശം നി​​ഷേ​​ധി​​ക്ക​​ലാ​​ണ്.

മ​​ത​​സ്വാ​​ത​​ന്ത്ര്യം എ​​ന്ന​​ത് ക​​ട​​ലാ​​സി​​ലും വ​​ർ​​ത്ത​​മാ​​ന​​ത്തി​​ലും ഒ​​തു​​ക്കേ​​ണ്ട​​ത​​ല്ല. തി​​രു​​ന്നാ​​ൾ ദി​​ന​​ങ്ങ​​ളി​​ൽ പ​​ല വി​​ധ മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ ന​​ട​​ത്തു​​ന്ന ആ​​രാ​​ധ​​ന നി​​ഷേ​​ധം ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തെ മു​​റി​​വേ​​ല്പി​​ക്കു​​ന്ന​​താ​​ണെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

Latest News

Corehub Up