Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nature Festival

Wayanad

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ നേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി


വെ​ള്ള​മു​ണ്ട: മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ന​ഗ​രി​യി​ലെ വി​സി​റ്റേ​ഴ്‌​സ് പ​വ​ലി​യ​നി​ല്‍ സ്‌​കൂ​ള്‍ സ​യ​ന്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ നേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ ഓ​ഫ് കേ​ര​ളം (ഐ​എ​ന്‍​എ​ഫ്‌​കെ) പ്ര​ചാ​ര​ണം ന​ട​ത്തി.

മാ​ന​ന്ത​വാ​ടി സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫി​സ​ര്‍ റോ​സ് മേ​രി ജോ​സ്, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി.​ടി. ബീ​ന, അ​ധ്യാ​പ​ക​രാ​യ വി.​കെ. പ്ര​സാ​ദ്, അ​ബ്ദു​ള്‍ സ​ലാം, കെ.​എ​ന്‍. ഉ​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​രു​വ​ണ ഡി​വി​ഷ​ന്‍ അം​ഗം മു​ഫീ​ദ ത​സ്‌​നി പ​വ​ലി​യ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് ആ​ശം​സ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ 12 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഫെ​സ്റ്റി​വ​ല്‍.

Latest News

Corehub Up