Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navayuga

Middle East and Gulf

ഗി​രീ​ഷ് കു​മാ​റി​ന് ന​വ​യു​ഗം യാ​ത്ര​യ​യപ്പു​ ന​ൽ​കി

അ​ൽ​ഹ​സ്‌​സ: 18 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ്‌​സ മേ​ഖ​ലാ ക​മ്മ​റ്റി അം​ഗ​വും, ബ​ത്ത​ലി​യ യൂ​ണി​റ്റ് അം​ഗ​വു​മാ​യ ഗി​രീ​ഷ് കു​മാ​റി​നു ന​വ​യു​ഗം യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ബ​ത്ത​ലി​യ​യി​ൽ ന​വ​യു​ഗം അ​ൽ​ഹ​സ്‌​സ മേ​ഖ​ലാ പ്ര​സി​ഡി​ൻ്റ് സു​നി​ൽ വ​ലി​യാ​ട്ടി​ലി​ൻ്റെ അ​ധ്യ​ത​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗം, മേ​ഖ​ലാ ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.മേ​ഖ​ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി​മാ​ധ​വം സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഗി​രീ​ഷ് കു​മാ​റി​ന് ന​വ​യു​ഗ​ത്തി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ന​വ​യു​ഗം ബ​ത്ത​ലി​യ യൂ​ണീ​റ്റ് സെ​ക്ര​ട്ട​റി​യും, മേ​ഖ​ല​ക​മ്മി​റ്റി അം​ഗ​വു​മാ​യ സ​ജീ​വ് കൈ​മാ​റി.

ന​വ​യു​ഗം അ​ൽ​ഹ​സ്‌​സ മേ​ഖ​ല ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ വേ​ലൂ​രാ​ജ​ൻ, ബ​ക്ക​ർ മൈ​നാ​ഗ​പ്പ​ള്ളി, ജ​ലീ​ൽ ക​ല്ല​മ്പ​ലം, സി​യാ​ദ് പ​ള്ളി​മു​ക്ക്, വി​ജ​യ​ൻ, ​അ​ലീം ക​ല്ല​മ്പ​ലം, താ​ഹി​ർ, ഹ​നീ​ഫ, അ​ൻ​വ​ർ ത​ക്ക​ല എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഊ​ഷ്മ​ള​മാ​യ യാ​ത്ര​അ​യ​പ്പ് ച​ട​ങ്ങി​ന് ഗി​രീ​ഷ് ന​ന്ദി അ​റി​യി​ച്ചു.

കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഗി​രീ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ പ​തി​നെ​ട്ടു വ​ർ​ഷ​മാ​യി അ​ൽ​ഹ​സ്‌​സ​യി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. വ്യ​ക്തീ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ്ര​വാ​സം അ​വ​സാ​നി​പ്പി​യ്ക്കു​ന്ന​ത്. ഭാ​ര്യ സു​നി​ത​യ്ക്കും മ​ക​ൻ ഗോ​വി​ന്ദി​നും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ൽ ത​ന്നെ ക​ഴി​യാ​നാ​ണ് തീ​രു​മാ​നം.

Latest News

Corehub Up