Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navayugham

Middle East and Gulf

ന​വ​യു​ഗം വാ​യ​ന​വേ​ദി അ​ക്ഷ​ര​സ​ദ​സ് ദ​മാ​മി​ൽ അ​ര​ങ്ങേ​റി

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​യു​ടെ പ്ര​തി​മാ​സ പു​സ്ത​ക​ച​ർ​ച്ചാ​പ​രി​പാ​ടി​യാ​യ "അ​ക്ഷ​ര​സ​ദ​സ്' ദ​മാ​മി​ൽ അ​ര​ങ്ങേ​റി.

വാ​യ​ന​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ക്ഷ​ര സ​ദ​സി​നു സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞു സ്വാ​ഗ​തം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ന​വ​യു​ഗം മു​തി​ർ​ന്ന നേ​താ​വ് ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ സി. ​അ​ച്ചു​ത​മേ​നോ​ൻ അ​നു​സ്മ​ര​ണം അ​വ​ത​രി​പ്പി​ച്ചു.

ലാ​ലു ദി​വാ​ക​ര​ൻ ബി​ജു തു​റ​യി​ൽ​കു​ന്ന് എ​ഴു​തി​യ കു​ട്ടി​കൊ​മ്പ​ൻ എ​ന്ന പു​സ്ത​ക​വും ഹു​സെെ​ൻ നി​ല​മേ​ൽ ബാ​ബു എ​ബ്ര​ഹാം എ​ഴു​തി​യ ക​മ്പി​ളി ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ എ​ന്ന പു​സ്ത​ക​വും ബെ​ൻ​സി മോ​ഹ​ൻ ഫ​യ​ദോ​ർ ദ​സ്‌​ക്കോ​വി​സ്‌​ക്കി​യു​ടെ കു​റ്റ​വും ശി​ക്ഷ​യും എ​ന്ന പു​സ്ത​ക​വും അ​വ​ത​രി​പ്പി​ച്ചു.

നി​സാം കൊ​ല്ലം, സാ​ജ​ൻ ക​ണി​യാ​പു​രം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഭാ​വി പ്ര​വ​ർ​ത്ത​ങ്ങ​ളെ പ​റ്റി എം.എ. വാ​ഹി​ദ് സം​സാ​രി​ച്ചു. വാ​യ​നാ​വേ​ദി ലൈ​ബ്ര​റേ​റി​യ​ൻ സ​ജീ​ർ അ​ക്ഷ​ര​സ​ദസിനു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

അ​ടു​ത്ത മാ​സ​ത്തെ അ​ക്ഷ​ര​സ​ദ​സ് സെ​പ്റ്റം​ബ​ർ 10ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

NRI

"റി​ഥം 2025 - ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ' മെ​ഗാ​ഷോ​യു​ടെ ലോഞ്ചിംഗ് പ്രോ​ഗ്രാം ദ​മാ​മി​ൽ അ​ര​ങ്ങേ​റി

ദ​മാം: ന​വ​യു​ഗം സാം​സ്കാരി​ക​വേ​ദി ഇആ​ർ ഇ​വ​ന്‍റു​മാ​യി കൈ​കോ​ർ​ത്ത് ന​വം​ബ​ർ 21ന് ​ദ​മാ​മി​ൽ ന​ട​ത്തു​ന്ന മ​ല​യാ​ള​ത്തിന്‍റെ വാ​ന​മ്പാ​ടി കെ.എ​സ്. ചി​ത്ര ന​യി​ക്കു​ന്ന "റി​ഥം 2025 - ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ" എ​ന്ന മെ​ഗാ​ഷോ​യു​ടെ ലോഞ്ചിംഗ് പ്രോ​ഗ്രാം ദ​മാ​മി​ൽ ന​ട​ന്നു.

ദ​മാം അ​ൽ വ​ഫാ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​വ​യു​ഗം നേ​താ​ക്ക​ളാ​യ എം.​എ. വാ​ഹി​ദ്, ഷാ​ജി മ​തി​ല​കം, സാ​ജ​ൻ ക​ണി​യാ​പു​രം, ശ​ര​ണ്യ ഷി​ബു​കു​മാ​ർ, സ്പോ​ൺസ​ർ​മാ​രാ​യ റോ​യി​സ​ൺ (ജ​യ് മ​സാ​ല), റോ​ബി​ൻ (യൂ​ണി​വേ​ഴ്സ​ൽ ഇ​ൻ​സെ​പ​ക്ഷ​ൻ ക​മ്പ​നി) എ​ന്നി​വ​ർ ചേ​ർ​ന്ന് "റി​ഥം 2025 - ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ' പ്രോ​ഗാ​മി​ന്‍റെ ലോഞ്ചിംഗ് നി​ർ​വ​ഹി​ച്ചു.

പ്ലാ​റ്റി​നം, ഡ​യ​മ​ണ്ട്, ഗോ​ൾ​ഡ്, സി​ൽ​വ​ർ എ​ന്നി​ങ്ങ​നെ നാ​ലു കാ​റ്റ​ഗ​റി​യി​ൽ വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തു​ന്ന മെ​ഗാ​ഷോ​യു​ടെ ടി​ക്ക​റ്റു​ക​ളു​ടെ ലോഞ്ചിംഗ് തു​ട​ർ​ന്ന് അ​ര​ങ്ങേ​റി. പ്ലാ​റ്റി​നം ടി​ക്ക​റ്റ് പ്ര​ദീ​പ് കൊ​ട്ടി​യ​വും (ന​വോ​ദ​യ), ഡ​യ​മ​ണ്ട് ടി​ക്ക​റ്റ് മോ​ഹ​ൻ ദാ​സും (ഇ​ല​ഗ​ന്‍റ് ഇന്‍റീ​രി​യ​ർ കേ​ര​ള), ഗോ​ൾ​ഡ് ടി​ക്ക​റ്റ് ബി​ജു ക​ല്ലു​മ​ല​യും (ഒഐസിസി), സി​ൽ​വ​ർ ടി​ക്ക​റ്റ് അ​ലി​കു​ട്ടി ഉ​ള​വ​ട്ടൂ​റും (കെ​എംസിസി) ലോഞ്ചിംഗ് നി​ർ​വഹി​ച്ചു.

കി​ഴ​ക്ക​ൻ പ്ര​വ​ശ്യ​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​രം​ഭി​ച്ച ലോ​ൻ​ജിം​ഗ് പ​രി​പാ​ടി​ക്ക് പ്രി​ജി കൊ​ല്ലം സ്വാ​ഗ​ത​വും ബി​ജു വ​ർ​ക്കി പ്രോ​ഗ്രാം ആ​മു​ഖ​വും മു​ഹ​മ്മ​ദ് ഷി​ഷു ന​ന്ദി​യും പ​റ​ഞ്ഞു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും പ്രോ​ഗ്രാം സ്പോ​ൺ​സേ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളും, കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം ക​ലാ​വേ​ദി, വ​നി​താ​വേ​ദി, കു​ടും​ബ​വേ​ദി പ്രോ​ഗ്രം മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

അ​മ്മ​യ്ക്കൊ​രു ഓ​ണ​ക്കോ​ടി​യു​മാ​യി ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി

ദ​മാം: അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​മ്മ​മാ​ർ​ക്ക് ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി സ്നേ​ഹോ​പ​ഹാ​ര​മാ​യി ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചു. ന​വ​യു​ഗം ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ക്ക​ളെ ന​ഷ്‌​ട​മാ​യ അ​മ്മ​മാ​ർ​ക്ക് ഓ​ണ​ക്കാ​ല​ത്ത് സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ച​ത്.

ന​വ​യു​ഗം ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ൽ, ന​വ​യു​ഗം ദ​ല്ല സി​ഗ്ന​ൽ യു​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന ഉ​ണ്ണി എ​ന്നി​വ​രു​ടെ അ​മ്മ​മാ​ർ​ക്കാ​ണ് അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി നേ​താ​ക്ക​ൾ ഓ​ണ​ക്കോ​ടി ന​ൽ​കി​യ​ത്.

"അ​മ്മ​യ്‌​ക്കൊ​രു ഓ​ണ​ക്കോ​ടി' പ​രി​പാ​ടി​യി​ൽ ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം അ​രു​ൺ ചാ​ത്ത​ന്നൂ​ർ, സി​പി​ഐ ക​ട​യ്ക്ക​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ കെ.​ബി. ശ​ബ​രി​നാ​ഥ്, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ബി​നോ​യി എ​സ്. ചി​ത​റ,

യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ദീ​ഷ് ചി​ത​റ, ഒ​മാ​ൻ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യം​ഗം സ​ന്തോ​ഷ് അ​യി​ര​ക്കു​ഴി, സി​പി​ഐ ചി​ത​റ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സ​ച്ചി​ൻ ദേ​വ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷി​ബു, ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി​യം​ഗം മീ​നു അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

NRI

സു​ധാ​ക​ർ റെ​ഡ്ഡി​യു​ടെ​യും വാ​ഴൂ​ർ സോ​മ​ന്‍റെ​യും നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം അ​നു​ശോ​ചി​ച്ചു

ദ​മാം: സി​പി​ഐ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ർ റെ​ഡ്ഡി​യു​ടെ​യും വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ യു​ടെ​യും നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

പൊ​തു​ജീ​വി​ത​ത്തി​ൽ മാ​തൃ​ക​ക​ൾ തീ​ർ​ത്ത, ജ​ന​കീ​യ​രാ​യ ര​ണ്ടു മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളെ​യാ​ണ് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഷ്‌‌​ട​മാ​യ​തെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​രു​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും വേ​ദ​ന​യി​ൽ ഒ​പ്പം​ചേ​രു​ന്ന​താ​യും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​റി​യി​ച്ചു.

NRI

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു

ദ​മാം: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സിപിഎം നേ​താ​വു​മാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ​രി​സ്ഥി​തി​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി.​എ​സ് ജ​ന​നാ​യ​ക​നാ​യി മാ​റി​യ​ത്. അ​നീ​തി​ക​ൾ​ക്കെ​തി​രേ ത​ല​യു​യ​ർ​ത്തി നി​ന്ന വി.​എ​സ് വി​ട​വാ​ങ്ങു​മ്പോ​ൾ പോ​രാ​ട്ട​വീ​ര്യം നി​റ​ഞ്ഞ ഒരു രാ​ഷ്‌ട്രീ​യ യു​ഗം കൂ​ടി അ​വ​സാ​നി​ക്കു​ക​യാ​ണ്.

കേ​ര​ളം നി​ല​നി​ൽ​ക്കു​ന്ന കാ​ല​ത്തോ​ളം വി.എ​സിന്‍റെ ഓ​ർ​മക​ൾ ത​ല​മു​റ​ക​ൾ കൈ​മാ​റി നി​ല​നി​ൽ​ക്കു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

NRI

ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ദ​മാം: ന​വ​യു​ഗം സാം​സ്‌​കാ​രി​ക​വേ​ദി കേ​ന്ദ്ര സ​മ്മേ​ള​നം തെ​രെ​ഞ്ഞെ​ടു​ത്ത പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് കേ​ന്ദ്ര​ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ദാ​സ​ൻ രാ​ഘ​വ​ൻ (ര​ക്ഷാ​ധി​കാ​രി), ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി (പ്ര​സി​ഡ​ന്‍റ്), മ​ഞ്ചു മ​ണി​ക്കു​ട്ട​ൻ, പ്രി​ജി കൊ​ല്ലം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എം.​എ. വാ​ഹി​ദ് കാ​ര്യ​റ (ജ​ന​റ​ൽ സെ​ക്രെ​ട്ട​റി), ആ​ർ. ഗോ​പ​കു​മാ​ർ, സ​ജീ​ഷ് പ​ട്ടാ​ഴി (ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി​മാ​ർ), സാ​ജ​ൻ ക​ണി​യാ​പു​രം (ട്രെ​ഷ​റ​ർ),

ഷാ​ജി മ​തി​ല​കം (ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ), സു​ശീ​ൽ കു​മാ​ർ (ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ), ജി. ​ബെ​ൻ​സി​മോ​ഹ​ൻ (മീ​ഡി​യ ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

ഇ​വ​ർ​ക്ക് പു​റ​മേ ഉ​ണ്ണി മാ​ധ​വം, നി​സാം കൊ​ല്ലം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ബി​ജു വ​ർ​ക്കി, ഷി​ബു കു​മാ​ർ, ശ​ര​ണ്യ ഷി​ബു, ബി​നു കു​ഞ്ഞു, മ​ണി​ക്കു​ട്ട​ൻ, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ജാ​ബി​ർ മു​ഹ​മ്മ​ദ്‌, സം​ഗീ​ത സ​ന്തോ​ഷ്‌, ജോ​സ് ക​ട​മ്പ​നാ​ട്, സ​ഹീ​ർ​ഷ​കൊ​ല്ലം,

മ​ഞ്ചു അ​ശോ​ക്, ന​ന്ദ​കു​മാ​ർ, വ​ർ​ഗീ​സ്, വി​നീ​ഷ് കു​ന്നം​കു​ളം, രാ​ജ​ൻ കാ​യം​കു​ളം, റ​ഷീ​ദ്‌ പു​ന​ലൂ​ർ, സു​നി​ൽ വ​ലി​യാ​ട്ടി​ൽ, വേ​ലു രാ​ജ​ൻ, ഹു​സൈ​ൻ നി​ല​മേ​ൽ, ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ, സാ​ബു വ​ർ​ക്ക​ല, റി​യാ​സ് മു​ഹ​മ്മ​ദ്‌,

സു​രേ​ന്ദ്ര​ൻ ത​യ്യി​ൽ, ര​ഞ്ജി​ത പ്ര​വീ​ൺ, അ​ബി​ൻ ത​ല​വൂ​ർ, മ​നോ​ജ്‌ ച​വ​റ, ജ​ലീ​ൽ ക​ല്ല​മ്പ​ലം, ഷി​ബു താ​ഹി​ർ എ​ന്നീ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സി​യാ​ദ് കൊ​ല്ലം, ഷീ​ബ സാ​ജ​ൻ എ​ന്നീ സ്ഥി​രം ക്ഷ​ണി​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കേ​ന്ദ്ര ക​മ്മി​റ്റി.

Latest News

Corehub Up