Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nayi Chetana 5.0

‘ന​യി ചേ​ത​ന 5.0’ ദേ​ശീ​യ​ ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​നു​മാ​യി കു​ടും​ബ​ശ്രീ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ്വാ​​​ശ്ര​​​യ​​​ത്വ​​​​​​വും സാ​​​മൂ​​​ഹി​​​ക ശ​​​ക്തീ​​​ക​​​ര​​​ണ​​​വും ല​​​ക്ഷ്യ​​​മി​​​ട്ട് കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ ജെ​​​ന്‍​ഡ​​​ര്‍ കാ​​​മ്പ​​​യി​​​ൻ ‘ന​​​യി ചേ​​​ത​​​ന 5.0’ന് ​​ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ഡി​​​സം​​​ബ​​​ര്‍ 23 വ​​​രെ​​​യാ​​​ണ് കാ​​​മ്പ​​​യി​​​ന്‍.

‘അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്ക്’, ‘ഉ​​​പ​​​ജീ​​​വ​​​ന മാ​​​ര്‍​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും തു​​​ല്യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണം’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​മേ​​​യം.

ഉ​​​പ​​​ജീ​​​വ​​​ന മാ​​​ര്‍​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും തു​​​ല്യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും സ്ത്രീ​​​ക​​​ള്‍​ക്ക് സ്വ​​​യം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നും വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ​​മേ​​​ല്‍ അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പി​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യം സൃ​​ഷ്‌​​ടി​​ക്കു​​​ക​​​യാ​​​ണ് കാ​​​മ്പ​​​യി​​​ന്‍റെ ല​​​ക്ഷ്യം.

കാ​​​മ്പ​​​യി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ജി​​​ല്ലാ സി​​​ഡി​​​എ​​​സ് ത​​​ല​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പോ​​​സ്റ്റ​​​ര്‍ കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌ട​​​ര്‍ വി.​ ​​വി​​​ഘ്നേ​​​ശ്വ​​​രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

Latest News

Corehub Up