Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Negligence

സ്കൂ​ൾ നീ​ന്ത​ൽ മ​ത്സ​ര ന​ട​ത്തി​പ്പി​ലെ അ​നാ​സ്ഥ: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ചു നീ​ന്ത​ൽ മ​ത്സ​രം ന​ട​ക്കു​ന്ന വേ​ദി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റ​താ​യ മാ​ധ്യ​മ വാ​ർ​ത്ത​യി​ൽ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

കാ​യി​ക മേ​ള​യു​ടെ ന​ട​ത്തി​പ്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​വ​സ്ഥ​യെ​പ്പ​റ്റി നി​ര​വ​ധി വാ​ർ​ത്ത​ക​ളാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് സം​ഘാ​ട​ക​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും ക​മ്മി​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​രു​ടെ ഭാ​ഗ​ത്തു നി​ന്നു നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി, തൃ​ശൂ​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​ന്നി​വ​രോ​ട് ക​മ്മി​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.

District News

ഒ​മ്പ​തു​കാ​ര​ൻ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം അ​ണ്ടി​ക്ക​ട​വ് പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ പി.​ഡി. ജോ​ണ്‍(​സിം​സ​ണ്‍ - 39)നെ​യാ​മ് ക​ണ്ണ​മാ​ലി സി​ഐ സു​നി​ല്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.


ജ​നു​വ​രി 31ന് ​ചെ​ല്ലാ​നം ബ​സാ​ര്‍ ഭാ​ഗ​ത്താ​യി​രു​ന്ന അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​മാ​യും ഓ​ടി​ച്ചു​വ​ന്ന കെ​എ​ല്‍ 49- സി-7812 ​എ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് എ​നോ​യ് ജൂ​ഡ് എ​ന്ന ഒ​മ്പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​നാ​സ്ഥ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ ശാ​സ്ത്ര​ക്രി​യ​യി​ലെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സു​ധീ​ർ ഷാ ​പാ​ലോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ശു​പ​ത്രി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ അ​ക​ത്ത് പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​ഞ്ഞ പോ​ലീ​സു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. തു​ട​ർ​ന്നു​ണ്ടാ​യ ലാ​ത്തി​ചാ​ർ​ജി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു.

‌സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എ​സ്.​കെ. അ​ഭി​ജി​ത്ത്, ഫൈ​സ​ൽ ന​ന്നാ​ട്ടു​കാ​വ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ദ​ലി കൈ​പ്പാ​ടി, ശ​ര​ത് ശൈ​ലേ​ശ്വ​ര​ൻ, ബാ​ഹു​ൽ കൃ​ഷ്ണ, ഷി​നു നെ​ട്ട​യി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗോ​കു​ൽ കൊ​ടൂ​ർ, ഷൈ​ജു വ​ട്ട​പ്പാ​റ, റി​ഫാ​യി, വി​നീ​ഷ്, അ​രു​ൺ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ, സ​ജാ​ദ് മ​ന്നൂ​ർ​ക്കോ​ണം, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മോ​നി​ഷ് വെ​മ്പാ​യം, വി​ശാ​ഖ്, ഷാ​ഹി​ൻ, മ​ൻ​സൂ​ർ, ഡൊ​മി​നി​ക്ക്, കെ​എ​സ്‌​യു ഭാ​ര​വാ​ഹി​ക​ളാ​യ അ​ഭി​ജി​ത്ത് നെ​ടു​മ​ങ്ങാ​ട്, ഇ​മ്രാ​ൻ, റ​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ അനാസ്ഥ:  യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു

നെ​ടു​മ​ങ്ങാ​ട്: പ്ര​സ​വാ​ന​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ൽ ഗു​രു​ത​ര വീ​ഴ്ച​യെ തു​ട​ർ​ന്നു ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന യു​വ​തി​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി - യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് യു​വ​രാ​ജ് ഗോ​കു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ന​ക​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ലു സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ദാ​സ്, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് പൂ​വ​ത്തൂ​ർ ജ​യ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബാ​ജി ര​വീ​ന്ദ്ര​ൻ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​റ​ക്കോ​ട് ബി​നു, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ നീ​തു സു​രേ​ഷ്, ക​ച്ചേ​രി ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ്, യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഖി​ല, ഒ​ബി​സി മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വ​ട്ട​പ്പാ​റ ഷി​ജു, ഉ​ദ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Leader Page

ഭൂമിക്കേസുകളിൽ സർക്കാർ കാണിക്കുന്ന അലംഭാവം

ഭൂ​മി പാ​ട്ട​ത്തി​നു കൊ​ടു​ത്തി​രി​ക്കു​ന്ന കേ​സു​ക​ൾ സ​ർ​ക്കാ​ർ നി​ര​ന്ത​രം തോ​റ്റു​പോ​കു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യേ കാ​ണാ​നാ​കൂ. കോ​ട​തി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ളു​ടെ ന​ട​ത്തി​പ്പ് സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം നേ​രി​ടാ​ൻ പോ​കു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​യി​രി​ക്കും. സ്വാ​ത​ന്ത്ര്യ​ത്തി​നു മു​മ്പ് വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും പാ​ട്ട​ത്തി​നും ഗ്രാ​ന്‍റ് ആ​യും ന​ൽ​കി​യ കേ​ര​ള​ത്തി​ലെ വ​ലി​യ എ​സ്റ്റേ​റ്റു​ക​ളെ​യാ​ണ് വി​ദേ​ശ തോ​ട്ട​ഭൂ​മി എ​ന്ന് പ്ര​ധാ​ന​മാ​യും സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഗ​വ​ൺ​മെ​ന്‍റ് ലാ​ൻ​ഡ് റി​ഡം​പ്ഷ​ൻ വ​കു​പ്പി​ൽ​നി​ന്നു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് വി​വി​ധ ക​മ്പ​നി​ക​ളും വ്യ​ക്തി​ക​ളും 15 ഏ​ക്ക​റി​ൽ കൂ​ടു​ത​ൽ വീ​തം ആ​കെ 1,66,000 ഏ​ക്ക‍​ർ വി​ദേ​ശ തോ​ട്ട​ഭൂ​മി​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ ജി​ല്ല​ക​ളി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ള​ക‌്ട‍​ർ​മാ​ർ വ​ഴി സ‍‍‍​ർ​ക്കാ‍​ർ ന​ൽ​കി​യി​രി​ക്കു​ന്ന സി​വി​ൽ കേ​സു​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തേ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രാ​യ പാ​ലാ കോ​ട​തി​വി​ധി വി​ദേ​ശ തോ​ട്ട​ഭൂ​മി​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

അ​വ​കാ​ശം ഉ​ന്ന​യി​ച്ച 2,263 ഏ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​രി​ന്‍റേ​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് പാ​ലാ കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്. 2005ൽ ​ഹാ​രി​സ​ൺ​സ് മ​ല​യാ​ളം ലി​മി​റ്റ​ഡ് ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​നു കീ​ഴി​ലു​ള്ള അ​യ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് ഭൂ​മി വി​റ്റ​തും കോ​ട​തി ശ​രി​വ​ച്ചു. ഇ​തോ‌​ടെ, സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള മ​റ്റു വി​ദേ​ശ തോ​ട്ട​ഭൂ​മി​ക​ളു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ളും അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ആ​ശ​ങ്ക. വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന എ​ൽ​സ്റ്റോ​ൺ, നെ​ടു​മ്പാ​ല എ​സ്റ്റേ​റ്റു​ക​ളും വി​ദേ​ശ തോ​ട്ട​ഭൂ​മി​ക​ളാ​ണ്. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രു​മ്പോ​ൾ വ​യ​നാ​ട് 54,756.69 ഏ​ക്ക‍​ർ, ഇ​ടു​ക്കി 54,722.45 ഏ​ക്ക‍​ർ, കൊ​ല്ലം 11,203.84, പ​ത്ത​നം​തി‌​ട്ട 10,720.76 ഏ​ക്ക​ർ എ​ന്നി​ങ്ങ​നെ​യാ​ണ് കൂ​ടു​ത​ൽ വി​ദേ​ശ തോ​ട്ട ഭൂ​മി​ക​ളു​ള്ള ജി​ല്ല​ക​ൾ.

കേ​ര​ള​ത്തി​ൽ മൂ​ന്നു​ല​ക്ഷ​ത്തി​ൽ അ​ധി​കം ഭൂ​ര​ഹി​ത​ർ ത​ല​ചാ​യ്ക്കാ​ൻ ഒ​രു​തു​ണ്ട് ഭൂ​മി​ക്കാ​യി സ​ർ​ക്കാ​രി​ൽ അ​പേ​ക്ഷ​വ​ച്ച് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി കേ​സു​ക​ൾ നി​ര​ന്ത​രം തോ​റ്റു​പോ​കു​ന്ന​ത്. കേ​ര​ളം ഭൂ​മി സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ കൊ​ണ്ടു​വ​ന്ന കേ​ര​ള വ​നം (പ​രി​സ്ഥി​തി​ശാ​സ്ത്ര​പ​ര​മാ​യ ദു​ര്‍​ബ​ല ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​ക്ഷി​പ്ത​മാ​ക്ക​ലും കാ​ര്യ​ക​ര്‍​തൃ​ത്വം ന​ട​ത്തി​പ്പും-​ഇ​എ​ഫ്എ​ൽ) ആ​ക്ട് ഒ​ക്കെ ന​ട​പ്പാ​ക്കി സാ​ധാ​ര​ണ​ക്കാ​രാ​യ കൃ​ഷി​ക്കാ​രു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ കാ​ണി​ച്ച ശു​ഷ്കാ​ന്തി​യു​ടെ ആ​യി​ര​ത്തി​ലൊ​ന്ന്, സ​ർ​ക്കാ​രി​ൽ അ​ധി​കാ​രം നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ന്ന​തും പാ​ട്ട​ത്തി​നു കൊ​ടു​ത്തു​പോ​യി​രി​ക്കു​ന്ന​തു​മാ​യ തോ​ട്ട​ഭൂ​മി​ക​ൾ ന​ഷ്‌​ട​പ്പെ​ടാ​തി​രി​ക്കാ​ൻ കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ ഇ​ന്ന് ഭൂ​ര​ഹി​ത​ർ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.

കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി വാ​ദി​ക്കാ​ൻ പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാ​ഷ​ക​രെ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു​വ​രെയി​റ​ക്കു​ന്ന സ​ർ​ക്കാ​ർ, ഭൂ​മി​ക്കേ​സു​ക​ളി​ൽ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം സം​ശ​യ​ത്തോ​ടെ​യേ കാ​ണാ​നാ​വൂ.

Kerala

ശി​വ​പ്രി​യ​യു​ടെ മ​ര​ണം; മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ക​രി​ക്ക​കം സ്വ​ദേ​ശി​നി ശി​വ​പ്രി​യ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​ക്കെ​തി​രെ ശി​വ​പ്രി​യ​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​ത്യേ​ക ടീ​മി​നെ വ​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി​യ​താ​യി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം എ​സ്എ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്കു​ശേ​ഷ​വും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​നൊ​പ്പ​മാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. സു​പ്രീം​കോ​ട​തി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രി​ക്ക​ണം അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം.

ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​മെ​ന്ന് സൂ​പ്ര​ണ്ട് ച​ര്‍​ച്ച​യി​ൽ അ​റി​യി​ച്ചു. അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 22ന് ​എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശി​വ​പ്രി​യ​യു​ടെ പ്ര​സ​വം.

പി​ന്നീ​ട് പ​നി ബാ​ധി​ച്ച ശി​വ​പ്രി​യ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ച​ത്. ശി​വ​പ്രി​യ​യ്ക്ക് എ​ല്ലാ ചി​കി​ത്സ​യും ന​ല്‍​കി​യെ​ന്നാ​ണ് എ​സ്എ​ടി ആ​ശു​പ​ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up