Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neha Bora

ഐ​സ നേ​താ​വ് നേ​ഹ ബോ​റ​യെ ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു; ദീ​പ്കെ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഐ​സ നേ​താ​വ് നേ​ഹ ബോ​റ​യെ ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു. സു​ഹൃ​ത്തു​ക്ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി ക​ണ്ട​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​ഹ​യെ പൊ​ലി​സ് വി​ട്ട​യ​ച്ച​ത്. അ​തേ​സ​മ​യം, അ​ഭി​ജി​ത് ദീ​പ്കെ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നേ​ഹ ബോ​റ​യെ ആ​ർ​കെ പു​രം പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു എ​ത്തി​ച്ച​ത്. നേ​ഹ​യെ കാ​ണാ​ൻ സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് പൊ​ലി​സ് അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ അ​ഭി​ജി​ത് ദീ​പ്ക​യെ കാ​ണാ​ൻ പൊ​ലി​സ് അ​നു​വാ​ദം ന​ൽ​കി​യി​ല്ലെ​ന്ന് സി​ജെ​പി ആ​രോ​പി​ച്ചു. അ​ഭി​ജി​ത് ദീ​പ്ക​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

ദീ​പ്കെ​യ്ക്കെ​തി​രെ ബി​എ​ൻ​എ​ൻ​എ​സ് 126, 170 വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്തു​വെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഗ്യാ​നേ​ഷി​ന്‍റെ രാ​ജി​ക്കാ​യി ഡ​ൽ​ഹി​യി​ൽ ഇ​ന്നും സ​മ​രം തു​ട​രും. ഇ​ട​ത് സം​ഘ​ട​ന​ക​ൾ തി​രം​ഗ മാ​ർ​ച്ച് ന​ട​ത്തും. സെ​ൻ​ട്ര​ൽ സ​ർ​ക്കി​ളി​ൽ അ​ട​ക്കം ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പൊ​ലി​സ് ഒ​രു​ക്കി​യ​ത്.

Latest News

Corehub Up