Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nerekadavu Junction

Kottayam

നേ​രേ​ക​ട​വ് ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ഓ​ട നി​ർ​മാ​ണം തു​ട​ങ്ങി

ഉ​ദ​യ​നാ​പു​രം:​ വൈ​ക്കം-പൂ​ത്തോ​ട്ട പ്ര​ധാ​ന റോ​ഡി​ൽ ഉ​ദ​യ​നാ​പു​രം നേ​രേ​ക​ട​വ് ജം​ഗ്ഷ​ൻ മു​ത​ൽ നാ​നാ​ടം പി​തൃ​കു​ന്നം ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശം​വ​രെ​യു​ള്ള അ​ര കി​ലോ​മീ​റ്റ​ർ ദൂ​രം ഓ​ട​ നി​ർ​മി​ക്കു​ന്ന​തി​ന് തു​ട​ക്ക​മാ​യി.

ഉ​ദ​യ​നാ​പു​രം നേ​രേ​ക​ട​വ് ജം​ഗ്ഷ​ൻ മു​ത​ൽ പി​തൃ​കു​ന്നം വ​രെ​യു​ള്ള 500 മീ​റ്റ​ർ ദൂ​ര​ത്തി​ൽ പി​തൃ​കു​ന്നം ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശം, ഉ​ദ​യ​നാ​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം, നേ​രേ​ക​ട​വ് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 45 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം വൈ​ക്കം അ​സി​സ്റ്റന്‍റ് എൻജിനി യർ ന​ജു​മു​ദ്ദീ​ൻ പ​റ​ഞ്ഞു.

നേ​രേ​ക​ട​വ്-മാ​ക്കേ​ക്ക​ട​വ് പാ​ലം ഒ​ക്ടോ​ബ​റി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​ൽ കു​ണ്ടും​കു​ഴി​യു​മാ​യ റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കു​ന്ന​തി​ന് മു​മ്പ് ഓ​ട​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ദ്രു​ത​ഗ​തി​യി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഈ ​റോ​ഡ് തു​റ​വൂ​ർ-പ​മ്പ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ 11 മീ​റ്റ​ർ വീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​താ​ണ്. റോ​ഡ് ആ​ധു​നി​ക രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ച്ചശേ​ഷം വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ കു​റ്റ​മ​റ്റ ഓ​ട നി​ർ​മി​ക്കു​ക​യാ​ണെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up