അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ വനിതാവിഭാഗം ഷൈനി ബാലചന്ദ്രനെ കൺവീനറായും അനീഷ ജയൻ, ജിഷ ഗഫൂർ, ആമി ഹിഷാം, നാസി ഗഫൂർ എന്നിവരെ ജോ. കൺവീനർമാരായും തെരഞ്ഞെടുത്തു.
റീന നൗഷാദ്, സബിത എസ്. നായർ, ശ്രീജ വർഗീസ്, ബോബി ബിജിത്കുമാർ, എസ്.ജെ. രേവതി, രജിത വിനോദ്, സുമ വിപിൻ, ശ്രീഷ്മ അനീഷ്, ഷെൽമ സുരേഷ്, ടി.എസ്. ആരതി, വഹീത മുഹമ്മദലി, ഡോ. ഷീബ അനിൽ, നൂറ അമീൻ, നസീമ അലി, ശോഭന മോഹൻദാസ്, ശ്രീജ ലിഗോഷ്, ദീപ ജയകുമാർ, എ.ആർ. രാധിക, ഷംന സിദ്ദിഖ്, അഡ്വ. സാജിത ചേലകുത്ത് എന്നീ 25 അംഗ വനിതാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.