Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Year Special Offers

ഓ​​ക്സി​​ജ​​ൻ ഷോ​​റൂ​​മു​​ക​​ളി​​ൽ ന്യൂ ​​ഇ​​യ​​ർ സ്പെ​​ഷ​​ൽ ഓ​​ഫ​​റു​​ക​​ൾ

കോ​​ട്ട​​യം : കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് റീ​​ട്ടെ​​യി​​ൽ ശൃം​​ഖ​​ല​​യാ​​യ ഓ​​ക്സി​​ജ​​ൻ ദ് ​​ഡി​​ജി​​റ്റ​​ൽ എ​​ക്സ്പേ​​ർ​​ട്ടി​​ൽ ന്യൂ ​​ഇ​​യ​​ർ സ്പെ​​ഷ​​ൽ ഓ​​ഫ​​റു​​ക​​ൾ. ഡി​​ജി​​റ്റ​​ൽ ഗാ​​ഡ്ജ​​റ്റു​​ക​​ൾ മു​​ത​​ൽ അ​​ത്യാ​​ധു​​നി​​ക ഹോം ​​കി​​ച്ച​​ണ്‍ അ​​പ്ല​​യ​​ൻ​​സു​​ക​​ൾ വ​​രെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ഫ​​റു​​ക​​ളി​​ൽ.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി വി​​പു​​ല​​മാ​​യ സ​​മ്മാ​​ന പ​​ദ്ധ​​തി​​ക​​ളും സാ​​ന്പ​​ത്തി​​ക ആ​​നു​​കൂ​​ല്യ​​ങ്ങ​​ളു​​മാ​​ണ് ഈ ​​ര​​ണ്ട് ദി​​വ​​സ​​ങ്ങ​​ളി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് 15,000 രൂ​​പ വ​​രെ​​യു​​ള്ള ഗി​​ഫ്റ്റ് വൗ​​ച്ച​​റു​​ക​​ൾ. ലാ​​പ്ടോ​​പ്പ് പ​​ർ​​ച്ചേ​​സി​​നോ​​ടൊ​​പ്പം 4,400 രൂ​​പ വി​​ല​​യു​​ള്ള പ്രീ​​മി​​യം കി​​റ്റ്. കൂ​​ടാ​​തെ, ഇ​​എം​​ഐ പ​​ർ​​ച്ചേ​​സു​​ക​​ളി​​ൽ ടി​​വി, ലാ​​പ്ടോ​​പ്പ്, എ​​യ​​ർ ക​​ണ്ടീ​​ഷ​​ണ​​റു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് 15,000 രൂ​​പ വ​​രെ​​യും മ​​റ്റ് ഹോം ​​അ​​പ്ല​​യ​​ൻ​​സു​​ക​​ൾ​​ക്ക് 21,000 രൂ​​പ വ​​രെ​​യും കാ​​ഷ്ബാ​​ക്ക് ഓ​​ഫ​​റു​​ക​​ൾ ല​​ഭ്യ​​മാ​​ണ്.

ഹോം ​​കി​​ച്ച​​ണ്‍ അ​​പ്ല​​യ​​ൻ​​സു​​ക​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​യ അ​​ധി​​ക വി​​ല​​ക്കു​​റ​​വി​​ന് പു​​റ​​മെ പ്ര​​ത്യേ​​ക ക്രി​​സ്മ​​സ് സ​​മ്മാ​​ന​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ൻ​​വെ​​ർ​​ട്ട​​റു​​ക​​ൾ, ബാ​​റ്റ​​റി​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് പ്ര​​ത്യേ​​ക ഡി​​സ്കൗ​​ണ്ടു​​ക​​ളും കി​​ച്ച​​ണ്‍ അ​​പ്ല​​യ​​ൻ​​സു​​ക​​ൾ​​ക്ക് വി​​പ​​ണി​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കു​​മാ​​ണ് ഓ​​ക്സി​​ജ​​ൻ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. പ​​ഴ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ മാ​​റ്റി പു​​തി​​യ​​വ വാ​​ങ്ങാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യി മി​​ക​​ച്ച എ​​ക്സ്ചേ​​ഞ്ച് ഓ​​ഫ​​റു​​ക​​ളും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് സൗ​​ജ​​ന്യ ഇ​​ൻ​​സ്റ്റ​​ലേ​​ഷ​​നും ല​​ഭ്യ​​മാ​​കും.

സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് വ​​ലി​​യ സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​ക​​ളി​​ല്ലാ​​തെ ഇ​​ഷ്ട​​പ്പെ​​ട്ട ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നാ​​യി 0 രൂ​​പ ഡൗ​​ണ്‍​പേ​​യ്മെ​​ന്‍റും 0 % പ​​ലി​​ശ ര​​ഹി​​ത ഇ​​എം​​ഐ സ്കീ​​മു​​ക​​ളും ഷോ​​റൂ​​മു​​ക​​ളി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Corehub Up