Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewCampain

ഹി​മാ​ല​യ പു​തി​യ കാമ്പയിൻ തു​ട​ങ്ങി

കൊ​​​​​ച്ചി: ‘കു​​​​​ഞ്ഞി​​​​​ന് ക​​​​​ണ്ണീ​​​​​രി​​​​​ല്ല, അ​​​​​മ്മ​​​​​യ്ക്ക് സ​​​​​ന്തോ​​​​​ഷ​​​​​ക്ക​​​​​ണ്ണീ​​​​​ർ’ എ​​​​​ന്ന​​​​പേ​​​​​രി​​​​​ലു​​​​​ള്ള ഡി​​​​​ജി​​​​​റ്റ​​​​​ൽ വീ​​​​​ഡി​​​​​യോ ചി​​​​​ത്രം ശി​​​​​ശു​​​​​പ​​​​​രി​​​​​ച​​​​​ര​​​​​ണ ബ്രാ​​​​​ൻ​​​​​ഡാ​​​​​യ ഹി​​​​​മാ​​​​​ല​​​​​യ ബേ​​​​​ബി​​​​​കെ​​​​​യ​​​​​ർ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി.

നോ ​​​​​ടി​​​​​യേ​​​​​ഴ്സ് ഫോ​​​​​ർ​​​​​മു​​​​​ല​​​​​യോ​​​​​ടു​​​​​കൂ​​​​​ടി​​​​​യ ഹി​​​​​മാ​​​​​ല​​​​​യ ജെ​​​​​ൻ​​​​​റി​​​​​ൽ ബേ​​​​​ബി ഷാം​​​​​പൂ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് കു​​​​​ളി​​​​​പ്പി​​​​​ക്കു​​​​​മ്പോ​​​​​ൾ ക​​​​​ണ്ണി​​​​​ന് എ​​​​​രി​​​​​ച്ചി​​​​​ൽ ഉ​​​​​ണ്ടാ​​​​​ക്കാ​​​​​തെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ​​​​​ക്ക് മി​​​​​ക​​​​​ച്ച അ​​​​​നു​​​​​ഭ​​​​​വം പ​​​​​ക​​​​​രു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു.

Latest News

Corehub Up