Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newplant

ബെ​യ്‌​ലി​യു​ടെ പേ​രി​ല്‍ പു​തി​യ സ​സ്യം

കോ​​​​ട്ട​​​​യം: ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ലെ ആ​​​​ഗ്ര​​​​യി​​​​ല്‍​നി​​​​ന്ന് സ​​​​സ്യ​​​​ശാ​​​​സ്ത്ര ലോ​​​​ക​​​​ത്തി​​​​ന് പു​​​​തി​​​​യൊ​​​​രു ചെ​​​​ടി കൂ​​​​ടി. സ്റ്റെ​​​​ല്ലേ​​​​റി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ടു​​​​ന്ന പു​​​​തി​​​​യ സ​​​​സ്യ​​​​ത്തെ​​​​യാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സ്റ്റെ​​​​ല്ലേ​​​​റി​​​​യ ബെ​​​​യ്‌​​​​ലി​​​​യെ​​​​ന്നാ​​​​ണ് പു​​​​തി​​​​യ സ​​​​സ്യ​​​​ത്തി​​​​ന് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ശാ​​​​സ്ത്രനാ​​​​മം.

മ​​​​ല​​​​യാ​​​​ളം അ​​​​ച്ച​​​​ടി​​​​യു​​​​ടെ പി​​​​താ​​​​വാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ബെ​​​​ഞ്ച​​​​മി​​​​ന്‍ ബെ​​​​യ്‌​​​​ലി​​​​യു​​​​ടെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​ണ് ഈ ​​​​പേ​​​​ര് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ഗ്ര​​​​യി​​​​ല്‍ യ​​​​മു​​​​നാ ന​​​​ദീ​​​​തീ​​​​ര​​​​ത്ത് ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​സ​​​​സ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

കോ​​​​ട്ട​​​​യം സി​​​​എം​​​​എ​​​​സ് കോ​​​​ള​​​​ജി​​​​ലെ സ​​​​സ്യ​​​​ശാ​​​​സ്ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​റോ​​​​ജി​​​​മോ​​​​ന്‍ പി. ​​​​തോ​​​​മ​​​​സ്, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലെ സ​​​​സ്യ​​​​ശാ​​​​സ്ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​ആ​​​​ര്യ സി​​​​ന്ധു, ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ലെ മാ ​​​​സ​​​​കു​​​​മ്പ​​​​രി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാാല ബോ​​​​ട്ട​​​​ണി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​ഹ​​​​ര്‍​ഷ സിം​​​​ഗ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​മാ​​​​ണ് പു​​​​തി​​​​യ സ​​​​സ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​സ്യ​​​​ശാ​​​​സ്ത്ര ജേ​​​​ണ​​​​ലാ​​​​യ ‘ഫൈ​​​​റ്റോ​​​​ടാ​​​​ക്‌​​​​സി’ലാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ണം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up