Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NicoPaz

മെ​​സി​​ക്ക് ശേ​​ഷം നി​​ക്കോ പാ​​സ്

റൊ​​സാ​​രി​​യോ: ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ൽ മെ​​സി ദേ​​ശീ​​യ ടീ​​മി​​ൽ നി​​ന്ന് വി​​ര​​മി​​ച്ച​​തോ​​ടെ അദ്ദേഹ​​ത്തി​​ന്‍റെ പ​​ത്താം ന​​ന്പ​​ർ ജ​​ഴ്സി ഇ​​നി ആ​​ര​​ണി​​യു​​മെ​​ന്ന ചോ​​ദ്യ​​മാ​​ണ് ആ​​രാ​​ധ​​ക​​ർ​​ക്കി​​ട​​യി​​ൽ ഉ​​യ​​ർ​​ന്ന​​ത്.

യു​​വ​​താ​​രം നി​​ക്കോ പാ​​സ് ആ ​​പ​​ത്താം ന​​ന്പ​​ർ കു​​പ്പാ​​യം അ​​ണി​​യു​​മെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​രം. കോ​​ച്ച് സ്ക​​ലോ​​ണി ത​​ന്നെ അ​​ടു​​ത്ത പ​​ത്താം ന​​ന്പ​​റു​​കാ​​ര​​നാ​​യി നി​​ക്കോ പാ​​സി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബ് കോ​​മോ​​യ്ക്കാ​​യി ക​​ളി​​ക്കു​​ന്ന നി​​ക്കോ പാ​​സ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഭാ​​വി സൂ​​പ്പ​​ർ​​താ​​ര​​മാ​​കു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ലാ​​ണ് ഫു​​ട്ബോ​​ൾ നി​​രീ​​ക്ഷ​​ക​​ർ.

Latest News

Corehub Up