Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ninth-grade

ഒമ്പതാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ​നം

മ​​​ഞ്ചേ​​​ശ്വ​​​രം: സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നു വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ പ​​​ത്താം​​​ ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ സം​​​ഘം മ​​​ര്‍​ദി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഒമ്പതാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പൈ​​​വ​​​ളി​​​ഗെ ജി​​​എ​​​ച്ച്എ​​​സ്എ​​​സ് വി​​​ദ്യാ​​​ര്‍​ഥി മു​​​ഹ​​​മ്മ​​​ദ് ജെ​​​ദിം (14) ആ​​​ണ് മ​​​ര്‍​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

സീ​​​നി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ വ​​​ഴി​​​യി​​​ല്‍ ത​​​ട​​​ഞ്ഞു​​​നി​​​ര്‍​ത്തി ജെ​​​ദി​​​മി​​​നെ മ​​​ര്‍​ദി​​​ച്ച​​​താ​​​യി പി​​​താ​​​വ് ജ​​​ലാ​​​ലു​​​ദ്ദീ​​​ന്‍ പ​​​റ​​​ഞ്ഞു. കു​​​ട്ടി​​​യു​​​ടെ ക​​​ഴു​​​ത്തി​​​ലും നെ​​​ഞ്ചി​​​ലും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന് ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് മം​​​ഗ​​​ല്‍​പാ​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

Latest News

Corehub Up