Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Niranjan With A Proud

Kottayam

അ​ഭി​മാ​ന നേ​ട്ട​വു​മാ​യി നി​ര​ഞ്ജ​ൻ

വാ​ഴൂ​ർ: എ​റ​ണാ​കു​ളം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 47-ാമ​ത് കേ​ര​ള​ സ്റ്റേ​റ്റ് ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി വാ​ഴൂ​ർ ചാ​മം​പ​താ​ൽ സ്വ​ദേ​ശി ബി. ​നി​ര​ഞ്ജ​ൻ.

കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചാ​മ്പ്യ​ൻ​ഷി​പ്. സം​സ്ഥാ​ന ത​ല​ത്തി​ൽ ഉ​ൾ​പ്പടെ നി​ര​വ​ധി ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട് ഈ ​മി​ടു​ക്ക​ൻ. കെ.​പി. ര​തീ​ഷ്, സോ​ണി​യ ര​തീ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

വാ​ഴൂ​ർ ഏ​ദ​ൻ പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് നി​ര​ഞ്ജ​ൻ.
ചാ​മം​പ​താ​ൽ ക​രി​ങ്ങ​നാ​ട്ടി​ൽ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ബി. ബി​നു​വി​ന്‍റെ​യും അ​മ്പി​ളി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി ബി. ​ജാ​ന​കി.

Latest News

Corehub Up