Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Niravath OCD

ഫാ.​ ഡോ. ജെ​യിം​സ് നി​ര​വ​ത്ത് ഒ​സി​ഡി പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​ഷ്പാ​​​​​ദു​​​​​ക ക​​​​​ര്‍​മ​​​​​ലീ​​​​​ത്താ​​​സ​​​​​ഭ മ​​​​​ല​​​​​ബാ​​​​​ര്‍ പ്രോ​​​​​വി​​​​​ന്‍​സി​​​​​ന്‍റെ പ്രൊ​​​​​വി​​​​​ന്‍​ഷ്യ​​​​​ല്‍ സു​​​​​പ്പീ​​​​​രി​​​​​യ​​​​​റാ​​​യി ഫാ.​​​​​ഡോ. ജെ​​​​​യിം​​​​​സ് നി​​​​​ര​​​​​വ​​​​​ത്ത് ഒ​​​​​സി​​​​​ഡി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. കൗ​​​​​ണ്‍​സി​​​​​ല​​​​​ര്‍​മാ​​​​​രാ​​​​​യി ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​ക്കാ​​​​​ര​​​​​ന്‍, ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് വ​​​​​ട​​​​​ക്കേ​​​​​ല്‍, ഫാ. ​​​​​ജോ​​​​​സ​​​​​ഫ് പു​​​​​തു​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍, ഫാ. ​​​​​വ​​​​​ര്‍​ഗീ​​​​​സ് ചി​​​​​റ്റൂ​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​രും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

ഇ​​​​​ടു​​​​​ക്കി രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ രാ​​​​​ജാ​​​​​ക്കാ​​​​​ട് ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗ​​​​​മാ​​​​​യ ഫാ.​​ ​​​ഡോ. ജെ​​​​​യിം​​​​​സ് നി​​​​​ര​​​​​വ​​​​​ത്ത് 1995ല്‍ ​​​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​​​ക​​​​​രി​​​​​ച്ചു. ലി​​​​​ന്‍​സ് കാ​​​​​ത്ത​​​​​ലി​​​​​ക് യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ല്‍​നി​​​​​ന്ന് ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ല്‍ ഡോ​​​​​ക്‌​​​ട​​​​​റേ​​​​​റ്റ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ ലി​​​​​സ്യൂ സെ​​​​​ന്‍റ​​​​​ര്‍ ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​റാ​​​​​യും മ​​​​​ല​​​​​ബാ​​​​​ര്‍ പ്രോ​​​​​വി​​​​​ന്‍​സി​​​​​ന്‍റെ വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ളാ​​​​​യും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു വ​​​​​രി​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up