Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nitya Raman

നി​ത്യ രാ​മ​ൻ ഹോളിവുഡിന്‍റെ നിത്യ വിസ്മയം

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​വും ലോ​ക​സി​നി​മ​യു​ടെ കേ​ന്ദ്ര​മാ​യ ഹോ​ളി​വു​ഡ് സ്ഥി​തി​ചെ​യ്യു​ന്ന​തു​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ ഭ​ര​ണ​സാ​ര​ഥി​യാ​യി മ​ല​യാ​ളി​യാ​യ നി​ത്യ രാ​മ​ൻ. രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ നി​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​രെ​​​​​​പ്പോ​​​​​​ലും അ​​​​​​മ്പ​​​​​​ര​​​​​​പ്പി​​​​​​ച്ച തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റ് നേ​​​​​​താ​​​​​​വും സി​​​​​​റ്റി കൗ​​​​​​ൺ​​​​​​സി​​​​​​ൽ അം​​​​​​ഗ​​​​​​വു​​​​​​മാ​​​​​​യ നി​​​​​​ത്യ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റി​​​​​​യ​​​​​​ത്.

നി​​​​​​ല​​​​​​വി​​​​​​ലെ മേ​​​​​​യ​​​​​​റും ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ലെ പ്ര​​​​​​മു​​​​​​ഖ നേ​​​​​​താ​​​​​​വു​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ൻ ബാ​​​​​​സി​​​​​​നെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ണ് നി​​​​​​ത്യ​​​​​​യു​​​​​​ടെ നേ​​​​​​ട്ടം. തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 52.70 ശ​​​​​​ത​​​​​​മാ​​​​​​നം വോ​​​​​​ട്ട് നി​​​​​​ത്യ നേ​​​​​​ടി​​​​​​യ​​​​​​പ്പോ​​​​​​ൾ കാ​​​​​​ര​​​​​​ൻ ബാ​​​​​​സി​​​​​​നു ല​​​​​​ഭി​​​​​​ച്ച​​​​​​ത് 47.30 ശ​​​​​​ത​​​​​​മാ​​​​​​നം വോ​​​​​​ട്ടാ​​​​​​ണ്. മു​​​​​​ൻ​​​​​​കാ​​​​​​ല തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലൊ​​​​​​ന്നും പ​​​​​​രാ​​​​​​ജ​​​​​​യ​​​​​മ​​​​​​റി​​​​​​യാ​​​​​​ത്ത നേ​​​​​​താ​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്നു കാ​​​​​​ര​​​​​​ൻ ബാ​​​​​​സ്. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ നി​​​​​​ത്യ​​​​​​യു​​​​​​ടെ വി​​​​​​ജ​​​​​​യം അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ സം​​​​​​ഭ​​​​​​വ​​​​​​മാ​​​​​​യി മാ​​​​​​റി. ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല​​​​​​സ് മേ​​​​​​യ​​​​​​ർ പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലെ​​​​​​ത്തു​​​​​​ന്ന ആ​​​​​​ദ്യ ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യും ആ​​​​​​ദ്യ ദ​​​​​​ക്ഷി​​​​​​ണേ​​​​​​ഷ്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യു​​​​​​മാ​​​​​​ണ് നി​​​​​​ത്യ.

തോ​​​​​​ൽ​​​​​​വി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച കാ​​​​​​ര​​​​​​ൻ ബാ​​​​​​സ് സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ത്തി​​​​​​ലൂ​​​​​​ടെ നി​​​​​​ത്യ​​​​​​യെ അ​​​​​​ഭി​​​​​​ന​​​​​​ന്ദി​​​​​​ച്ചു. ഫോ​​​​​​ണി​​​​​​ൽ വി​​​​​​ളി​​​​​​ച്ചും വി​​​​​​ജ​​​​​​യാ​​​​​​ശം​​​​​​സ​​​​​​ക​​​​​​ൾ നേ​​​​​​ർ​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ധി​​​​​​കാ​​​​​​ര കൈ​​​​​​മാ​​​​​​റ്റം സു​​​​​​ഗ​​​​​​മ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്തു​​​​​​മെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ൽ​​​​​​കി. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ തൃ​​​​​​ശൂ​​​​​​രി​​​​​​ൽ ജ​​​​​​നി​​​​​​ച്ച നി​​​​​​ത്യ രാ​​​​​​മ​​​​​​ൻ ഹാ​​​​​​ർ​​​​​​വാ​​​​​​ഡ് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ബി​​​​​​രു​​​​​​ദ​​​​​​വും മ​​​​​​സാ​​​​​​ച്യു​​​​​​സെ​​​​​​റ്റ്സ് ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് ടെ​​​​​​ക്നോ​​​​​​ള​​​​​​ജി​​​​​​യി​​​​​​ൽ (എം​​​​​​ഐ​​​​​​ടി) നി​​​​​​ന്ന് അ​​​​​​ർ​​​​​​ബ​​​​​​ൻ പ്ലാ​​​​​​നിം​​​​​ഗി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദ​​​​​​വും നേ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല​​​​​​സ് സി​​​​​​റ്റി കൗ​​​​​​ൺ​​​​​​സി​​​​​​ൽ അം​​​​​​ഗ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന നി​​​​​​ത്യ ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലെ ജ​​​​​​ന​​​​​​കീ​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ച്ചാ​​​​​​ണ് രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. താ​​​​​​ങ്ങാ​​​​​​നാ​​​​​​കു​​​​​​ന്ന നി​​​​​​ര​​​​​​ക്കി​​​​​​ലു​​​​​​ള്ള ഭ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ, കൂ​​​​​​ടു​​​​​​ത​​​​​​ൽ പാ​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​ൾ, ഗ​​​​​​താ​​​​​​ഗ​​​​​​ത സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ, സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യ ന​​​​​​ഗ​​​​​​ര​​​​​​ജീ​​​​​​വി​​​​​​തം എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കാ​​​​​​ണ് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം നി​​​​​​ത്യ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. ന​​​​​​ഗ​​​​​​ര​​​​​​വാ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​നി​​​​​​ല​​​​​​വാ​​​​​​രം മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്താനു​​​​​​ള്ള പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ട​​​​​​ൻ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​മെ​​​​​​ന്നും അ​​​​​​വ​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ചു.

ക​​​​​​​​ണ്ണീ​​​​​​​​ര​​​​​​​​ണി​​​​​​​​ഞ്ഞ് നി​​​​​​​​ത്യ

വി​​​​​​​​ജ​​​​​​​​യ​​​​​​​​ത്തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം ലോ​​​​​​​​സ് ആ​​​​​​​​ഞ്ച​​​​​​​​ല​​​​​​​​സി​​​​​​​​ലെ ഒ​​​​​​​​റി​​​​​​​​ജി​​​​​​​​ന​​​​​​​​ൽ ഫാ​​​​​​​​ർ​​​​​​​​മേ​​​​​​​​ഴ്സ് മാ​​​​​​​​ർ​​​​​​​​ക്ക​​​​​​​​റ്റി​​​​​​​​നു പു​​​​​​​​റ​​​​​​​​ത്ത് മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളെ ക​​​​​​​​ണ്ട നി​​​​​​​​ത്യ രാ​​​​​​​​മ​​​​​​​​ൻ വി​​​​​​​​കാ​​​​​​​​രാ​​​​​​​​ധീ​​​​​​​​ന​​​​​​​​യാ​​​​​​​​യി. “ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല​​​​​​സി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ട് ഞാ​​​​​​ൻ ഏ​​​​​​റെ ക​​​​​​ട​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. ന​​​​​​ഗ​​​​​​ര​​​​​​ത്തെ മ​​​​​​ഹ​​​​​​ത്ത​​​​​​ര​​​​​​മാ​​​​​​യ ഒ​​​​​​രു ഭാ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്ക് ന​​​​​​യി​​​​​​ക്കാ​​​​​​ൻ ന​​​​​​മു​​​​​​ക്ക് ഒ​​​​​​ന്നി​​​​​​ച്ച് മു​​​​​​ന്നോ​​​​​​ട്ടു​​​​​പോ​​​​​​കാം” -നി​​​​​​ത്യ രാ​​​​​​മ​​​​​​ൻ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു.

ന​​​​​​​​ഗ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ പാ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ട പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി, ഭ​​​​​​​​വ​​​​​​​​ന​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​ർ​​​​​​​​ക്കു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ, പൊ​​​​​​​​തു​​​​​​​​സു​​​​​​​​ര​​​​​​​​ക്ഷ, അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​സൗ​​​​​​​​ക​​​​​​​​ര്യ വി​​​​​​​​ക​​​​​​​​സ​​​​​​​​നം, ഹോ​​​​​​​​ളി​​​​​​​​വു​​​​​​​​ഡ് മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലെ തൊ​​​​​​​​ഴി​​​​​​​​ൽ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം എ​​​​​​​​ന്നി​​​​​​​​വ പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ച്ച് ന​​​​​​​​ഗ​​​​​​​​ര​​​​​​​​സ​​​​​​​​ഭ​​​​​​​​യെ വ​​​​​​​​ലി​​​​​​​​യ മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടെ പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ് ത​​​​​​​​ന്‍റെ ല​​​​​​​​ക്ഷ്യ​​​​​​​​മെ​​​​​​​​ന്ന് നി​​​​​​​​ത്യ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. പ്ര​​​​​​​​മു​​​​​​​​ഖ ശ​​​​​​​​ത​​​​​​​​കോ​​​​​​​​ടീ​​​​​​​​ശ്വ​​​​​​​​ര​​​​​​​​ൻ റി​​​​​​​​ക്ക് ക​​​​​​​​രു​​​​​​​​സോ ഉ​​​​​​​​ൾ​​​​​​​​പ്പ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ നി​​​​​​​​ത്യ​​​​​​​​ക്ക് അ​​​​​​​​ഭി​​​​​​​​ന​​​​​​​​ന്ദ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.

കാ​​​​​​​​ട്ടു​​​​​​​​തീ​​​​​​​​യും ജ​​​​​​​​ന​​​​​​​​വി​​​​​​​​ധി​​​​​​​​യും

ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ർ​​​​​​​ഷം ​ലോ​​​​​​​സ് ആ​​​​​​​​​ഞ്ച​​​​​​​​ല​​​​​​​​സി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ വ​​​​​​​​ൻ കാ​​​​​​​​ട്ടു​​​​​​​​തീ​​​​​​​​യും അ​​​​​​​​തി​​​​​​​​നെ​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു​​​​​​​​ണ്ടാ​​​​​​​​യ ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​ണ് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ ഏ​​​​​​​​റ്റ​​​​​​​​വും നി​​​​​​​​ർ​​​​​​​​ണാ​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​യ​​​​​​​​ത്. ഡ​​​​​​​​സ​​​​​​​​ൻ​​​​​​​​ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് ആ​​​​​​​​ളു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ജീ​​​​​​​​വ​​​​​​​​നെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​യും നി​​​​​​​​ര​​​​​​​​വ​​​​​​​​ധി വീ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ ചാ​​​​​​​​മ്പ​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്ത ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് മേ​​​​​​​​യ​​​​​​​​ർ കാ​​​​​​​​ര​​​​​​​​ൻ ബാ​​​​​​​​സി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നു​​​​​​​​ണ്ടാ​​​​​​​​യ വീ​​​​​​​​ഴ്ച​​​​​​​​ക​​​​​​​​ളും ന​​​​​​​​ഗ​​​​​​​​ര​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ മോ​​​​​​​​ശം ഏ​​​​​​​​കോ​​​​​​​​പ​​​​​​​​ന​​​​​​​​വും വ​​​​​​​​ലി​​​​​​​​യ പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​ത്തി​​​​​​​​നു കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. വ​​​​​​​​രാ​​​​​​​​നി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന 2027 സൂ​​​​​​​​പ്പ​​​​​​​​ർ ബൗ​​​​​​​​ൾ, 2028 സ​​​​​​​​മ്മ​​​​​​​​ർ ഒ​​​​​​​​ളി​​​​​​​​മ്പി​​​​​​​​ക്സ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്ക് ആ​​​​​​​​തി​​​​​​​​ഥേ​​​​​​​​യ​​​​​​​​ത്വം വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ക​​​​​​​യെ​​​​​​​ന്ന​​​​​​​താ​​​​​​​ണ് പു​​​​​​​​തി​​​​​​​​യ മേ​​​​​​​​യ​​​​​​​​റാ​​​​​​​​യ നി​​​​​​​​ത്യ രാ​​​​​​​​മ​​​​​​​​ന് മു​​​​​​​​ന്നി​​​​​​​​ലു​​​​​​​​ള്ള പ്ര​​​​​​​​ധാ​​​​​​​​ന ചു​​​​​​​​മ​​​​​​​​ത​​​​​​​​ല.

രാഷ്‌ട്രീയ അ​ടി​ത്ത​റ പാ​കി​യ​ത് ചെ​ന്നൈ​യി​ൽ

നി​​​​​​​​ത്യ രാ​​​​​​​​മ​​​​​​​​ന്‍റെ ച​​​​​​​​രി​​​​​​​​ത്ര​​​​​​​​വി​​​​​​​​ജ​​​​​​​​യ​​​​​​​​ത്തി​​​​​​​​നു പി​​​​​​​​ന്നി​​​​​​​​ൽ ചെ​​​​​​​​ന്നൈ​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ആ​​​​​​​​ർ​​​​​​​​ജി​​​​​​​​ച്ച പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​ത്തി​​​​​​​​നും അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക പ​​​​​​​​ങ്ക്. ന​​​​​​​​ഗ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ നേ​​​​​​​​രി​​​​​​​​ട്ട​​​​​​​​റി​​​​​​​​ഞ്ഞും അ​​​​​​​​വ പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ജ​​​​​​​​ന​​​​​​​​കീ​​​​​​​​യ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യും രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ രാ​​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​​യ കാ​​​​​​​​ഴ്ച​​​​​​​​പ്പാ​​​​​​​​ടു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് പി​​​​​​​​ന്നീ​​​​​​​​ട് അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​ത്യ​​​​​​​​യ്ക്ക് ക​​​​​​​​രു​​​​​​​​ത്താ​​​​​​​​യ​​​​​​​​ത്.

തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​​​​​ത്ത് കെ​​​​​​​ൽ​​​​​​​ട്രോ​​​​​​​ൺ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്ന ആ​​​​​​​ർ.​​​​​​​വെ​​​​​​​ങ്ക​​​​​​​ട്ട​​​​​​​രാ​​​​​​​മ​​​​​​​ന്‍റെ​​​​​​​യും ഇ​​​​​​​ന്ത്യ​​​​​​​ൻ ഓ​​​​​​​വ​​​​​​​ർ​​​​​​​സീ​​​​​​​സ് ബാ​​​​​​​ങ്ക് മു​​​​​​​ൻ ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ സു​​​​​​​ധ​​​​​​​യു​​​​​​​ടെ​​​​​​​യും മ​​​​​​​ക​​​​​​​ളാ​​​​​​​യ നി​​​​​​​ത്യ ആ​​​​​​​റാം വ​​​​​​​യ​​​​​​​സി​​​​​​​ലാ​​​​​​​ണ് കു​​​​​​​ടും​​​​​​​ബ​​​​​​​ത്തോ​​​​​​​ടൊ​​​​​​​പ്പം യു​​​​​​​എ​​​​​​​സി​​​​​​​ലെ മാ​​​​​​​സ​​​​​​​ച്യു​​​​​​​സ​​​​​​​റ്റ്സി​​​​​​​ലു​​​​​​​ള്ള ബേ​​​​​​​ളിം​​​​​​​ഗ്‌​​​​​​ട​​​​​​​നി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഹാ​​​​​​​ർ​​​​​​​വ​​​​​​​ഡ് യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് സോ​​​​​​​ഷ്യ​​​​​​​ൽ സ്റ്റ​​​​​​​ഡീ​​​​​​​സി​​​​​​​ൽ ബി​​​​​​​രു​​​​​​​ദ​​​​​​​മെ​​​​​​​ടു​​​​​​​ത്ത കാ​​​​​​​ല​​​​​​​ത്താ​​​​​​​ണ് സ​​​​​​​ഹ​​​​​​​പാ​​​​​​​ഠി വാ​​​​​​​ലി ച​​​​​​​ന്ദ്ര​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​നു​​​​​​​മാ​​​​​​​യി പ്ര​​​​​​​ണ​​​​​​​യ​​​​​​​ത്തി​​​​​​​ലാ​​​​​​​യ​​​​​​​തും പി​​​​​​​ന്നീ​​​​​​​ട് വി​​​​​​​വാ​​​​​​​ഹം ക​​​​​​​ഴി​​​​​​​ച്ച​​​​​​​തും.

ഹാ​​​​​​​​ർ​​​​​​​​വാ​​​​​​​​​​​​​​​​ഡ് സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ലെ​​​​​​​​യും മാ​​​​​​​​സ​​​​​​​​ച്യു​​​​​​​​സെ​​​​​​​​റ്റ്സ് ഇ​​​​​​​​ൻ​​​​​​​​സ്റ്റി​​​​​​​​റ്റ്യൂ​​​​​​​​ട്ട് ഓ​​​​​​​​ഫ് ടെ​​​​​​​​ക്നോ​​​​​​​​ള​​​​​​​​ജി​​​​​​​​യി​​​​​​​​ലെ​​​​​​​​യും (എം​​​​​​​​ഐ​​​​​​​​ടി) പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം 2010 മു​​​​​​​​ത​​​​​​​​ൽ 2013 വ​​​​​​​​രെ ചെ​​​​​​​​ന്നൈ കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം. പാ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ലെ സെ​​​​​​​​ന്‍റ​​​​​​​​ർ ഫോ​​​​​​​​ർ ഡെ​​​​​​​​വ​​​​​​​​ല​​​​​​​​പ്മെ​​​​​​​ന്‍റ് ഫി​​​​​​​​നാ​​​​​​​​ൻ​​​​​​​​സി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി 2010ൽ ​​​​​​​​നി​​​​​​​​ത്യ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച ജ​​​​​​​​ന​​​​​​​​കീ​​​​​​​​യ ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ സം​​​​​​​​രം​​​​​​​​ഭ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ‘ട്രാ​​​​​​​​ൻ​​​​​​​​സ്പ​​​​​​​​ര​​​​​​​​ന്‍റ് ചെ​​​​​​​​ന്നൈ’.

ഭ​​​​​​​ർ​​​​​​​ത്താ​​​​​​​വ് ത​​​​​​​മി​​​​​​​ഴ് വം​​​​​​​ശ​​​​​​​ജ​​​​​​​നാ​​​​​​​യ വാ​​​​​​​ലി ച​​​​​​​ന്ദ്ര​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​ൻ ടി​​​​​​​വി രം​​​​​​​ഗ​​​​​​​ത്ത് തി​​​​​​​ര​​​​​​​ക്ക​​​​​​​ഥാ​​​​​​​കൃ​​​​​​​ത്തും നി‍​ർ​​​​​​​മാ​​​​​​​താ​​​​​​​വു​​​​​​​മാ​​​​​​​ണ്. ഇ​​​​​​​വ​​​​​​​ർ​​​​​​​ക്ക് പ​​​​​​ത്തു​​​​​​വ​​​​​​​യ​​​​​​​സു​​​​​​​ള്ള ഇ​​​​​​​ര​​​​​​​ട്ട​​​​​​​ക്കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ണ്ട്: ക​​​​​​​ർ​​​​​​​ണ​​​​​​​യും കാ​​​​​​​വേ​​​​​​​രി​​​​​​​യും.

Latest News

Corehub Up