Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Compromise

മദ്യ​ന​യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല: ബി​ഷ​പ് പു​ത്ത​ന്‍​വീ​ട്ടി​ല്‍

കൊ​​​​ച്ചി: മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​ല്‍ ജ​​​​ന​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ​​​​വ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ല്‍ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യ്ക്കി​​​​ല്ലെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നും ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നും മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മി​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ന്‍​വീ​​​​ട്ടി​​​​ല്‍. കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന നി​​​​ര്‍​വാ​​​​ഹ​​​​ക​​​സ​​​​മി​​​​തി​ യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മു​​​​ന്‍ യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ മ​​​​ദ്യ​​​​ന​​​​യ സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണു സ​​​​ഭ​​​​യും സ​​​​മി​​​​തി​​​​യും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക​​​​ട​​​​ന​​​പ​​​​ത്രി​​​​ക​​​​യോ​​​​ടു കൂ​​​​റു​​​​പു​​​​ല​​​​ര്‍​ത്തു​​​​മെ​​​​ന്നാ​​​​ണ് വി​​​​ശ്വാ​​​​സം.

പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ഊ​​​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ളാ​​​​യേ കാ​​​​ണു​​​​ന്നു​​​​ള്ളൂ. മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​ല്‍ ജ​​​​ന​​​​വി​​​​രു​​​​ദ്ധ​​​​ത​​​​യു​​​​ണ്ടാ​​​​യ കാ​​​​ല​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലൊ​​​​ക്കെ​​​ത്ത​​​ന്നെ സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ നി​​​​റം നോ​​​​ക്കാ​​​​തെ സ​​​​മി​​​​തി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​തു മ​​​​നു​​​​ഷ്യ​​​ന​​​​ന്മ​​​​യെ ക​​​​രു​​​​തി​​​​യാ​​​​ണെ​​​​ന്നും ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

ക​​​​മ്മി​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് സൈ​​​​ജു അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള, ഫാ. ​​​​ദേ​​​​വ​​​​സി പ​​​​ന്ത​​​​ല്ലൂ​​​​ക്കാ​​​​ര​​​​ന്‍, വി.​​​​ഡി. രാ​​​​ജു, അ​​​​ന്തോ​​​​ണി​​​​ക്കു​​​​ട്ടി ചെ​​​​ത​​​​ല​​​​ന്‍, ആ​​​​ന്‍റ​​​​ണി ജേ​​​​ക്ക​​​​ബ്, എ.​​​​ജെ. ഡി​​​​ക്രൂ​​​​സ്, ദീ​​​​പ്തി മേ​​​​രി, റോ​​​​യി മു​​​​രി​​​​ക്കോ​​​​ലി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Kerala

ഐ​ടി വ്യ​വ​സാ​യി​ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി: ഒത്തുതീർപ്പിനില്ലെന്നു പ​രാ​തി​ക്കാ​രി

‌കൊ​ച്ചി: ഐ​ടി വ്യ​വ​സാ​യി വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ്ര​തി​യാ​യ ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ഉ​റ​ച്ച‌ു നി​ല്‍​ക്കു​ന്ന​താ​യി പ​രാ​തി​ക്കാ​രി. കേ​സ് മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ തീ​ര്‍​ത്തു​കൂ​ടെ​യെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ ചോ​ദ്യം ഞെ​ട്ടി​ച്ചു. ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​നും എ​റ​ണാ​കു​ളം ജി​ല്ല പോ​ഷ് ക​മ്മി​റ്റി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​സി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും പ​രാ​തി​ക്കാ​രി പറഞ്ഞു.
സാ​ക്ഷി​ക​ള്‍ അ​തേ സ്ഥാ​പ​ന​ത്തി​ലാ​യ​തി​നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യാ​ന്‍ ത​യാ​റ​ല്ല. എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് അ​റി​യി​ല്ല. മീ​ഡി​യേ​ഷ​നി​ല്‍ പ​ങ്കെ​ടു​ക്ക​ണോ എ​ന്ന​ത് അ​ഭി​ഭാ​ഷ​ക​രു​മാ​യി ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. പ്ര​ശ്‌​നം പ​റ​ഞ്ഞു പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടി​ല്ല. ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍ താ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു.
കേ​സ് മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ തീ​ര്‍​ത്തു കൂ​ടെ​യെന്നു വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്നു​തി​നി​ടെ ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഈ ​കാ​ര്യം പ​രി​ശോ​ധി​ക്കാ​ന്‍ കേ​സ് സു​പ്രീം കോ​ട​തി​യു​ടെ മീ​ഡി​യേ​ഷ​ന്‍ സെ​ന്‍ററിനു വി​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up