Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No NOC Required

സ്വ​യംഭ​ര​ണ കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്‌​സു​ക​ൾ​ക്ക് എ​ൻ​ഒ​സി വേ​ണ്ട

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തി​​​യ സ്വാ​​​ശ്ര​​​യ കോ​​​ഴ്‌​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നും സീ​​​റ്റ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​ച്ച് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നം.

തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തു വ​​​ന്നു. സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തി​​​യ കോ​​​ഴ്‌​​​സു​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ൻ​​​ഒ​​​സി വേ​​​ണ്ടെ​​​ന്ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ത്ത​​​രം കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ സീ​​​റ്റു​​​ക​​​ൾ സ്ഥി​​​ര​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​നി എ​​​ൻ​​​ഒ​​​സി വേ​​​ണ്ട. എ​​​ന്നാ​​​ൽ സ്വാ​​​ശ്ര​​​യ രീ​​​തി​​​യി​​​ൽ പു​​​തി​​​യ കോ​​​ഴ്‌​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. അ​​​തേ​​​സ​​​മ​​​യം സ്വ​​​യം​​​ഭ​​​ര​​​ണ പ​​​ദ​​​വി​​​യി​​​ല്ലാ​​​ത്ത സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തി​​​യ കോ​​​ഴ്‌​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ൻ​​​ഒ​​​സി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.

Latest News

Corehub Up