Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Normal

ലവ്‌ലി സർവകലാശാലാ കാന്പസ് സാധാരണ നിലയിലേക്ക്


പ​​​​ഗ്‌​​​​വാ​​​​ര: പ​​​​ഞ്ചാ​​​​ബി​​​​ലെ ല​​​​വ്‌​​​​ലി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ​​ കാ​​ന്പസി​​ൽ സം​​ഘ​​ർ​​ഷം ഒ​​ഴി​​യു​​ന്നു. ബ​​ലാ​​ത്സം​​ഗ​​വും ആ​​ത്മ​​ഹ​​ത്യ​​യും ന​​ട​​ന്നു​​വെ​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് പ്ര​​ക്ഷോ​​ഭം രൂ​​പം​​കൊ​​ണ്ട​​ത്.

കാ​​​​ന്പസി​​​​ന് അ​​ധി​​കൃ​​ത​​ർ പ​​ത്തു​​ദി​​വ​​സം അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ ഭൂ​​​​രി​​​​ഭാ​​​​ഗം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​പോ​​​​യി.

നേ​​​​ര​​​​ത്തേ ദേ​​​​ശീ​​​​യ​​​​പാ​​​​ത 44ൽ ​​​​പ​​​​തി​​​​ന​​​​ഞ്ച് മ​​​​ണി​​​​ക്കൂ​​​​ർ തു​​​​ട​​​​ർ​​​​ന്ന ഉ​​​​പ​​​​രോ​​​​ധം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ചിരുന്നു. അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ൽ ക​​​​ർ​​​​ക്ക​​​​ശ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​മെ​​​​ന്നു ഡി​​ജി​​പി മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ക​​യും ചെ​​യ്തു.

കോ​​ള​​​​ജ് പ​​​​രി​​​​സ​​​​ര​​​​ത്ത് വ​​​​ൻ പോ​​​​ലീ​​​​സ് സ​​​​ന്നാ​​​​ഹമുണ്ട്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഒ​​പ്പം​​കൂ​​ട്ടാ​​ൻ നി​​​​ര​​​​വ​​​​ധി ര​​​​ക്ഷി​​​​താ​​​​ക്ക​​ളാ​​ണ് കാംപസി​​ൽ എ​​ത്തി​​യ​​ത്.

Latest News

Corehub Up