Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North Dallas

എ​സ്ബി​ഐ നോ​ര്‍​ത്ത് ഡാ​ള​സി​ല്‍ പു​തി​യ ശാ​ഖ തു​റ​ന്നു

കൊ​​​​ച്ചി: സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ടെ​​​​ക്‌​​​​സാ​​​​സി​​​​ലെ നോ​​​​ര്‍​ത്ത് ഡാ​​​​ള​​​​സി​​​​ലു​​​​ള്ള ഫ്രി​​​​സ്‌​​​​കോ​​​​യി​​​​ല്‍ എ​​​​സ്ബി​​​​ഐ​​​​സി ബാ​​​​ങ്കി​​​​ന്‍റെ പു​​​​തി​​​​യ ശാ​​​​ഖ ആ​​​​രം​​​​ഭി​​​​ച്ചു. എ​​​​സ്ബി​​​​ഐ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ച​​​​ല്ല ശ്രീ​​​​നി​​​​വാ​​​​സു​​​​ലു സെ​​​​ട്ടി പു​​​​തി​​​​യ ശാ​​​​ഖ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള യു​​​​എ​​​​സ് ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​സ്ബി​​​​ഐ​​​​സി ബാ​​​​ങ്കി​​​​ന്‍റെ കലി​​​​ഫോ​​​​ര്‍​ണി​​​​യ​​​യ്​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ശാ​​​​ഖ​​​​യാ​​​​ണി​​​​ത്. ഇ​​​​തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ എ​​​​സ്ബി​​​​ഐ​​​​സി ബാ​​​​ങ്ക് ശാ​​​​ഖ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം എ​​​​ട്ടാ​​​​യി.

Latest News

Corehub Up