Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NotSee

മു​ഖ്യ​മ​ന്ത്രി അ​ടു​ത്ത​യാ​ഴ്ച സ​ന്ദ​ർ​ശ​ക​രെ കാ​ണി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​ടു​​​ത്ത​​​യാ​​​ഴ്ച സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ കാ​​​ണി​​​ല്ല. ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തേ​​​ക്കും പോ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​ക നി​​​യ​​​ന്ത്ര​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലും ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up