Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Notable

America

മ​ന്ത്ര മെ​ക്സി​ക്കോ കി​ക്കോ​ഫ് ശ്ര​ദ്ധേ​യ​മാ​യി; സൗ​ഹൃ​ദ​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പു​തി​യ തു​ട​ക്കം

മെ​ക്സി​ക്കോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ MANTRAH (Malayalee Association of North American Hindus) സം​ഘ​ടി​പ്പി​ക്കു​ന്ന *SHAKTHEYAM 2027 ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​ന്‍റെ മെ​ക്സി​ക്കോ കി​ക്കോ​ഫ് ന​വം​ബ​ർ 14-ന് ​മോ​ണ്ടെ​റേ​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ഒ​രു മ​ല​യാ​ളി ഹൈ​ന്ദ​വ ക​ൺ​വൻ​ഷ​ന്‍റെ കി​ക്കോ​ഫ് ആ​ദ്യ​മാ​യി മെ​ക്സി​ക്കോ​യി​ൽ സം​ഘ​ടി​പ്പി​ച്ച​തി​ലൂ​ടെ മ​ന്ത്ര പു​തി​യൊ​രു ച​രി​ത്ര​നേ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ മ​ല​യാ​ളി ഹൈ​ന്ദ​വ സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ത്മീ​യ, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വ​യ്പ്പാ​യി പ​രി​പാ​ടി മാ​റി.

മ​ന്ത്ര ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഹ​രി ശി​വ​രാ​മ​ൻ, ദേ​ശീ​യ പ്ര​സി​ഡ​ന്റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി തൊ​യ​ക്കാ​ട്ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ മ​ന്ത്ര അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി. മ​ന്ത്ര ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​വും സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക അം​ഗം എ​ന്ന നി​ല​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രീ​ന്ദ്ര​നാ​ഥ് വെ​ങ്ങി​ലാ​ട്ട് മെ​ക്സി​ക്കോ കി​ക്കോ​ഫി​ന്‍റെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ആ​സൂ​ത്ര​ണം മു​ത​ൽ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പ് വ​രെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​വും ആ​ത്മാ​ർ​ത്ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളും പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​യി.

ദീ​ർ​ഘ​കാ​ല​മാ​യി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ച്  ​ഹ​രീ​ന്ദ്ര​നാ​ഥ് വെ​ങ്ങി​ലാ​ട്ടി​നെ​യും  അ​പ​ർ​ണ​യെ​യും മ​ന്ത്ര പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ സൗ​ഹൃ​ദ​വും ഐ​ക്യ​വും പ​ര​സ്പ​ര​സ​ഹ​ക​ര​ണ​വും വ​ള​ർ​ത്തു​ന്ന​തി​നാ​യി ഇ​രു​വ​രും ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. മെ​ക്സി​ക്കോ​യി​ലെ മോ​ണ്ടെ​റേ​യി​ൽ താ​മ​സി​ക്കു​ന്ന പ്രാ​ദേ​ശി​ക ഹൈ​ന്ദ​വ സ​മൂ​ഹാം​ഗ​ങ്ങ​ളു​മാ​യും മ​ല​യാ​ളി​ക​ളു​മാ​യും മന്ത്ര പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. SHAKTHEYAM 2027 ക​ൺ​വ​ൻ​ഷ​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​പ്പോ​ൾ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു.​മോ​ണ്ടെ​റേ​യി​ലെ ഹൈ​ന്ദ​വ സ​മൂ​ഹം സം​ഘ​ടി​പ്പി​ക്കു​ന്ന പ്രാ​ദേ​ശി​ക ആ​ത്മീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ന്ത്ര​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ദേ​ശീ​യ പ്ര​സി​ഡ​ന്റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ വാ​ഗ്ദാ​നം ചെ​യ്തു.

“വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും പ​ര​സ്പ​ര​വി​ശ്വാ​സ​ത്തി​ലും സൗ​ഹൃ​ദ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ കൂ​ട്ടാ​യ്മ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ഏ​റെ പ്ര​ധാ​ന​മാ​ണ്. ജീ​വി​ത​ത്തി​ലെ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ പ​ര​സ്പ​ര​സ​ഹാ​യ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും വി​ല​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ളൊ​രു​ക്കും. ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള വേ​ദി​ക​ളാ​ണ് സം​ഘ​ട​ന​ക​ൾ.

സം​ഘ​ട​നാ​പ​ര​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ​ക്കും പ​ര​സ്പ​ര​സ​ഹ​ക​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ക എ​ന്ന​താ​യി​രി​ക്ക​ണം ന​മ്മു​ടെ ല​ക്ഷ്യമെ​ന്ന് മ​ന്ത്ര ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ങ്ങ​ളു​ടെ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​ർ​ത്തി​ക​ളു​ടെ​യും വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​പ്പു​റം പ​ര​സ്പ​ര​സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെയും കൂ​ട്ടാ​യ്മ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് മ​ന്ത്ര ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2027 ജൂ​ലൈ 2 മു​ത​ൽ 5 വ​രെ ക​ണ​ക്റ്റി​ക്ക​ട്ടി​ലെ സ്റ്റാം​ഫോ​ർ​ഡി​ലു​ള്ള DoubleTree by Hilton ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന SHAKTHEYAM 2027 ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​ൻ, വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ​യും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി ഹൈ​ന്ദ​വ കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ന്ന മ​ഹാ​സം​ഗ​മ​മാ​യി​രി​ക്കും.

ആ​ത്മീ​യ​ത, സം​സ്കാ​രം, പാ​ര​മ്പ​ര്യം, കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, യു​വ​ജ​ന പ​ങ്കാ​ളി​ത്തം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ സ​ന്ദേ​ശം കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യി മെ​ക്സി​ക്കോ കി​ക്കോ​ഫ് മാ​റി. മെ​ക്സി​ക്കോ​യി​ലെ മോ​ണ്ടെ​റേ​യി​ൽ ന​ട​ന്ന ഈ ​ച​രി​ത്ര​പ​ര​മാ​യ തു​ട​ക്കം, മന്ത്രയു​ടെ രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ​ക്കും ഭാ​വി​യി​ലെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ന്നു​കൊ​ടു​ത്തു.

Latest News

Corehub Up