Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Notfirsttime

മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാകുന്നത് ആദ്യമായല്ലെന്ന് മുഖ്യമന്ത്രി

കൊ​​​ച്ചി: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ക​​​ട​​​ലി​​​ല്‍ കാ​​​ണാ​​​താ​​​കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യ​​​ല്ലെ​​​ന്ന വി​​​വാ​​​ദ പ​​​രാ​​​മ​​​ര്‍ശ​​​വു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

ധീ​​​വ​​​ര​​​സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​ണ്ഡി​​​റ്റ് ക​​​റു​​​പ്പ​​​ന്‍ ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

കാ​​​ണാ​​​താ​​​യ​​​വ​​​ര്‍ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ല്‍ ഊ​​​ര്‍ജി​​​ത​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ ഒ​​​മ്പ​​​തു ദി​​​വ​​​സ​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ സ​​​ഹാ​​​യ​​​ത്തോ​​​ടെ സ​​​ര്‍ക്കാ​​​ര്‍ ഡോ​​​ണി​​​യ​​​ര്‍ വി​​​മാ​​​നം ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ത്തി​​​ല്‍നി​​​ന്ന് ഒ​​​രാ​​​ള്‍ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​പോലെ​​​യാ​​​ണ് ഇ​​​തി​​​നെ കാ​​​ണു​​​ന്ന​​​ത്.

ഇ​​​തു​​​വ​​​രെ​​​യും ഒ​​​രു സ​​​ര്‍ക്കാ​​​രും കാ​​​ണാ​​​താ​​​യ​​​വ​​​ര്‍ക്കാ​​​യി ഇ​​​ങ്ങ​​​നെ തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. മു​​​ന്‍സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 148 പേ​​​രെ​​​യാ​​​ണു ക​​​ട​​​ലി​​​ല്‍ കാ​​​ണാ​​​താ​​​യ​​​ത്. കാ​​​ണാ​​​താ​​​യ​​​വ​​​ര്‍ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ തു​​​ട​​​രു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up