Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nova Steel

ജി​ൻ​ഡാ​ൽ ടി​എം​ടി കേ​ര​ള​വി​പ​ണി​യി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കും

കൊ​​​​ച്ചി: ജി​​​​ൻ​​​​ഡാ​​​​ൽ ടി​​​​എം​​​​ടി​​​​യു​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഫ്രാ​​​​ഞ്ചൈ​​​​സി​​​​യാ​​​​യി നോ​​​​വ സ്റ്റീ​​​​ൽ​​​​സി​​​​നെ നി​​​​യ​​​​മി​​​​ച്ചു. കേ​​​​ര​​​​ള​​​വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കാ​​​​യി 500, 550 ടി​​​​എം​​​​ടി ബാ​​​​റു​​​​ക​​​​ൾ ക​​​​ഞ്ചി​​​​ക്കോ​​​​ട് പ്ലാ​​​​ന്‍റി​​​​ൽ നി​​​​ർ​​​​മി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം ഡീ​​​​ല​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ച്ച് വി​​​​പ​​​​ണി​​​​യി​​​​ൽ സാ​​​​ന്നി​​​​ധ്യം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തും.

ഫ്ലാ​​​​റ്റു​​​​ക​​​​ൾ, വീ​​​​ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ടി​​​​എം​​​​ടി ബാ​​​​റു​​​​ക​​​​ളാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ നി​​​​ർ​​​​മി​​​​ച്ചു വി​​​​പ​​​​ണി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ജി​​​​ൻ​​​​ഡാ​​​​ൽ ടി​​​​എം​​​​ടി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​മി​​​​ത് ഗോ​​​​യ​​​​ൽ പ​​​​റ​​​​ഞ്ഞു.

ജി​​​​ൻ​​​​ഡാ​​​​ൽ ബ്രാ​​​​ൻ​​​​ഡ് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു ടി​​​​എം​​​​ടി ബാ​​​​റു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

നോ​​​​വ സ്റ്റീ​​​​ൽ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് പാ​​​​ർ​​​​ട്ണ​​​​ർ​​​​മാ​​​​രാ​​​​യ ഐ​​​​ബി​​​​ൻ മൂ​​​​സ, മൊ​​​​യ്‌​​​​തീ​​​​ൻ മാ​​​​ണി, മാ​​​​നേ​​​​ജ​​​​ർ കെ.​​​​എം. മി​​​​ൻ​​​​ഹാ​​​​ജ്, പ്രൊ​​​​ഡ​​​​ക്‌​​​ഷ​​​​ൻ മാ​​​​നേ​​​​ജ​​​​ർ കെ.​​​​എം. മി​​​​സ്‌​​​​വാ​​​​ൻ എ​​​​ന്നി​​​​വ​​​​രും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up