Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : November30

America

"നി​ൻ മ​ഹാ കൃ​പ​യ്ക്കാ​യ്' ക്രി​സ്തീ​യ സം​ഗീ​ത​സ​ന്ധ്യ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ തിങ്കളാഴ്ച

ഫി​ല​ഡ​ൽ​ഫി​യ: ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "നി​ൻ മ​ഹാ കൃ​പ​യ്ക്കാ​യ്' ക്രി​സ്തീ​യ സം​ഗീ​ത​സ​ന്ധ്യ തിങ്കളാഴ്ച വൈ​കുന്നേരം ആ​റി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കും.

ക്രി​സ്തീ​യ സം​ഗീ​ത​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​നാ​യ ഗാ​യ​ക​ൻ വി.​ജെ. ട്രാ​വ​നും സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സും സം​ഘ​വും സം​ഗീ​ത​സ​ന്ധ്യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ 15-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സം​ഗീ​ത​വും തി​രു​വ​ച​ന​വും ആ​രാ​ധ​ന​യും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

സി​ജി മാ​ത്യൂ​സ്, ലി​ൻ​സി, മ​ഞ്ജു, ഡോ. ​റെ​ജി ജേ​ക്ക​ബ് ക​ര​യ്ക്ക​ൽ എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കീ​ബോ​ർ​ഡി​ൽ ജാ​ക്ക് ബി​ജു, ഗി​റ്റാ​റി​ൽ സു​മി​ത് സാം, ​ഡ്രം​സി​ൽ ഷോ​ൺ ബി​ജു എ​ന്നി​വ​ർ സം​ഗീ​ത​മൊ​രു​ക്കും.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഇ​മ്മാ​നു​വേ​ൽ ഇ​ന്ത്യ​ൻ പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (6445 Castor Ave, Philadelphia, PA 19149) സം​ഗീ​ത​സ​ന്ധ്യ ന​ട​ക്കു​ന്ന​ത്. ‘സ്റ്റോ​റി, സ്ക്രി​പ്ച​ർ, സോംഗ്’ എ​ന്ന ആ​ശ​യ​ത്തി​ൽ ഒ​രു​ക്കു​ന്ന പ​രി​പാ​ടി സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് വേ​റി​ട്ട ആ​ത്മീ​യാ​നു​ഭ​വ​മാ​കു​മെ​ന്ന് സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രാ​യി സാ​ബു ക​ൺ​സ്ട്ര​ക്ഷ​ൻ LLC (സാ​ബു എ​ത​ക്ക​ൻ, ഡാ​ല​സ്), ഗ്ലോ​ബ​ൽ ട്രാ​വ​ൽ എ​ക്സ്പേ​ർ​ട്സ് (റെ​ജി ഫി​ലി​പ്പ്, ഫി​ല​ഡ​ൽ​ഫി​യ), സി​ൻ​ഡാ​ക് ഇ​ൻ​വെ​സ്റ്റ്മെന്‍റ്സ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് (വ​ർ​ഗീ​സ് തോ​മ​സ് റോ​ബി​ൻ), ATLAS AUTO TAG. INSURANCE, PHILADELPHIA (MAZ SYED & ZEBO), പ്രോ ​ഹെ​ൽ​ത്ത് അ​സോ​സി​യേ​റ്റ് (ഡോ. ​സി​ബി മാ​ത്യു, ഫി​ല​ഡ​ൽ​ഫി​യ), ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം റി​യ​ൽ എ​സ്റ്റേ​റ്റ് (ഡാ​ള​സ്), അ​ല​ക്സാ​ണ്ട​ർ ഡാ​നി​യേ​ൽ (ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ സ​ഹ​ക​രി​ക്കു​ന്നു.

സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം (​സു​നി​ൽ കോ​ര, ഹൂ​സ്റ്റ​ൺ - ​ഡാ​ള​സ്), ലോ​സ​ൺ ട്രാ​വ​ൽ​സ് (ലോ​സ​ൺ ബി​ജു, ഡാളസ്), റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തു​ള്ള ലി​ജോ ജോ​ർ​ജ് (ഫി​ല​ഡ​ൽ​ഫി​യ), ബോ​ബി മാ​ത്യു റി​യ​ൽ എ​സ്റ്റേ​റ്റ് (ഫി​ല​ഡ​ൽ​ഫി​യ), ജോ​സ​ഫ് ചാ​മ​ക്കാ​ല CPA (ഷി​ക്കാ​ഗോ), ജൈ​ബു മാ​ത്യു കു​ള​ങ്ങ​ര ആ​ൻ​ഡ് അ​സോ​സി​യേ​റ്റ് CPA (ഷി​ക്കാ​ഗോ), എം.​ജെ. പ്രി​ന്‍റിംഗ് (മാ​ത്യു സാ​മു​വ​ൽ - ​ബെ​ന്നി, ഫി​ല​ഡ​ൽ​ഫി​യ) എ​ന്നി​വ​രും സ്പോ​ൺ​സ​ർ​മാ​രാ​ണ്.

അ​ഗാ​പെ മ്യൂ​സി​ക് (ഡോ. ​ഷാ​ജി കെ. ​ഡാ​നി​യേ​ൽ, ഡാ​ള​സ്), ക്രി​സ്തീ​യ സം​ഗീ​ത​രം​ഗ​ത്തെ ഷെ​ർ​ലി മാ​ത്യു ഫി​ലി​പ്പ് (ഷി​ക്കാ​ഗോ), ബ്ര​ദേ​ഴ്സ് ഓ​ട്ടോ കെ​യ​ർ (തോ​മ​സ് ഏ​ലി​യാ​സ്–​ബെ​ന്നി, ഫി​ല​ഡ​ൽ​ഫി​യ), സു​മോ​ദ് ഫോ​ട്ടോ​ഗ്ര​ഫി ആ​ൻ​ഡ് വി​ഡി​യോ​ഗ്ര​ഫി ആ​ൻ​ഡ് വാ​ൻ റെ​ന്‍റ​ൽ സ​ർ​വീ​സ് (ഫി​ല​ഡ​ൽ​ഫി​യ), അ​പെ​ക്സ് ആ​ർ.​എ​ൻ. പ്രെ​പ് – NCLEX RN ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം (ഫ്ലോ​റി​ഡ), ഷി​ജി​മോ​ൻ ജേ​ക്ക​ബ് റി​യ​ൽ എ​സ്റ്റേ​റ്റ് (ഹൂ​സ്റ്റ​ൺ), പ്രോ​ഹെ​ൽ​ത്ത് അ​സോ​സി​യേ​റ്റ് (PHA) പ്രൈ​മ​റി കെ​യ​ർ, വാ​ക്ക്-​ഇ​ൻ ആ​ൻ​ഡ് കോ​സ്മെ​റ്റി​ക് ക്ലി​നി​ക് (ഡോ. ​അ​നി​ത ജോ​ർ​ജ്, ഫി​ല​ഡ​ൽ​ഫി​യ) എ​ന്നി​വ​രും പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു.

പ്ര​യ​ർ മൗ​ണ്ട് മീ​ഡി​യ​യാ​ണ് പ​രി​പാ​ടി​യു​ടെ മീ​ഡി​യ പാ​ർ​ട്ണ​ർ. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ശ്വാ​സി​ക​ളെ​യും സം​ഗീ​ത​പ്രേ​മി​ക​ളെ​യും കു​ടും​ബ​സ​മേ​തം പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു മാ​ർ​ക്കോ​സ് (267-423-6515), സ്റ്റാ​ൻ​ലി ജോ​ർ​ജ് (215-552-6668), റ​വ. ഡോ. ​മാ​ത്യു ഫി​ലി​പ്പ് (267-475-2222), സു​മോ​ദ് ജേ​ക്ക​ബ് (267-250-5383).

Latest News

Corehub Up