Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuva

"നു​വ' നാ​ച്വ​റ​ല്‍ ഡ​യ​മ​ണ്ട് ക​ള​ക്‌​ഷ​നു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍​ഡ്

കോ​​​ഴി​​​ക്കോ​​​ട്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഞ്ചാ​​​മ​​​ത്തെ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പും റെ​​​സ്‌​​​പോ​​​ണ്‍​സി​​​ബി​​​ള്‍ ജ്വ​​​ല്ല​​​റി​​​യു​​​മാ​​​യ മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് ഏ​​​റ്റ​​​വും പു​​​തി​​​യ നാ​​​ച്വ​​​റ​​​ല്‍ ഡ​​​യ​​​മ​​​ണ്ട് ക​​​ള​​​ക്‌​​​ഷ​​​ന്‍ "നു​​​വ' പു​​​റ​​​ത്തി​​​റ​​​ക്കി.

പ്ര​​​കൃ​​​തി​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ലൂ​​​ടെ ആ​​​ധു​​​നി​​​ക​​​മാ​​​യ ആ​​​ഡം​​​ബ​​​ര​​​ത്തെ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് "നു​​​വ' രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. പ​​​ല​​​പ്പോ​​​ഴും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടാ​​​തെ കി​​​ട​​​ക്കു​​​ന്ന പ്ര​​​കൃ​​​തി​​​യു​​​ടെ അ​​​തി​​​സൂ​​​ക്ഷ്മ​​​മാ​​​യ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളും അ​​​തി​​​ലെ സ​​​ങ്കീ​​​ര്‍​ണ​​​മാ​​​യ മാ​​​തൃ​​​ക​​​ക​​​ളും അ​​​നു​​​ഭൂ​​​തി​​​യു​​​മെ​​​ല്ലാം "നു​​​വ'യു​​​ടെ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് പ്ര​​​ചോ​​​ദ​​​ന​​​മാ​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

ബോ​​​ളി​​​വു​​​ഡ് ന​​​ടി ക​​​രീ​​​നാ ക​​​പൂ​​​ര്‍ ഖാ​​​നാ​​​ണ് ഏ​​​റ്റ​​​വും പു​​​തി​​​യ "നു​​​വ' നാ​​​ച്വ​​​റ​​​ല്‍ ഡ​​​യ​​​മ​​​ണ്ട് ക​​​ള​​​ക്‌​​​ഷ​​​ന് വേ​​​ണ്ടി​​​യു​​​ള്ള കാ​​​മ്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്.

പ്ര​​​കൃ​​​തി​​​യി​​​ലും ന​​​മ്മു​​​ടെ ചു​​​റ്റു​​​പാ​​​ടു​​​ക​​​ളി​​​ലും നി​​​ശ​​​ബ്ദ​​​മാ​​​യി സൗ​​​ന്ദ​​​ര്യം സൃ​​​ഷ്ടി​​​ക്കു​​​ന്ന വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന രൂ​​​പ​​​ങ്ങ​​​ളും ടെ​​​ക്‌​​​സ്ച​​​റു​​​ക​​​ളും അ​​​തി​​​ന്‍റെ സൂ​​​ക്ഷ്മ​​​മാ​​​യ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളു​​​മാ​​​ണ് "നു​​​വ'നാ​​​ച്വ​​​റ​​​ല്‍ ഡ​​​യ​​​മ​​​ണ്ട് ക​​​ള​​​ക്‌​​​ഷ​​​നി​​​ലു​​​ള്ള​​​തെ​​​ന്ന് മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up