Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : O.M

ധ​നു​ഷ് മ​മ്മൂ​ട്ടി​ക്കെ​പ്പ​മോ എ​തി​രോ? ഓം ​ട്രെ​യി​ല​ർ

ധ​നു​ഷി​നെ​യും മ​മ്മൂ​ട്ടി​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഒ.​എം - ഓ​പ്പ​റേ​ഷ​ൻ മോ​ൾ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

ആ​ക്‌​ഷ​നും വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളും ത്രി​ല്ലിം​ഗ് രം​ഗ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന വ​മ്പ​ൻ സി​നി​മാ​റ്റി​ക് അ​നു​ഭ​വ​ത്തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്. ധ​നു​ഷി​ന്‍റെ വ​ണ്ട​ർ​ബാ​ർ ഫി​ലിം​സും ആ​ർ ടേ​ക്ക് സ്റ്റു​ഡി​യോ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ന​വം​ബ​ർ 20ന് ​ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്ര​ത്തി​ന്‍റെ കേ​ര​ള വി​ത​ര​ണാ​വ​കാ​ശം ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് കേ​ര​ള​ത്തി​ലെ ഡി​സ്ട്രി​ബ്യൂ​ഷ​ൻ പാ​ർ​ട്ണ​ർ.

 

Latest News

Corehub Up