Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oakes

ഓ​ക്ക​സി​ന്‍റെ അ​ണ്ട​ർ​വാ​ട്ട​ർ ഡ്രോ​ൺ വ​രു​ന്നു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: ക​​​​ട​​​​ലി​​​​ന​​​​ടി​​​​യി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ഡ്രോ​​​​ൺ വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ യു​​​​എ​​​​സും യു​​​​കെ​​​​യും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യും.

ഓ​​​​ക്ക​​​​സ് എ​​​​ന്ന സൈ​​​​നി​​​​ക സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ൽ പ്ര​​​​തി​​​​രോ​​​​ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും ക​​​​ട​​​​ലി​​​​ന​​​​ടി​​​​യി​​​​ലെ കേ​​​​ബി​​​​ളു​​​​ക​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യാ​​​​ണ് ഡ്രോ​​​​ൺ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ളി​​​​ല്ലാ അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി അ​​​​ടു​​​​ത്ത​​​​ വ​​​​ർ​​​​ഷത്തോ​​​​ടെ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ. പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി യു​​​​കെ 150 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​റോ​​​​യാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ആ​​​​കെ ചെ​​​​ല​​​​വ് എ​​​​ത്ര​​​​യെ​​​​ന്ന് അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ല.

Latest News

Corehub Up