Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Observes

നേ​പ്പാ​ളി​ൽ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം

കാ​​​​ഠ്മ​​​​ണ്ഡു: ആ​​​​യി​​​​ര​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നും സ്വ​​​​ത്തു​​​​ക്ക​​​​ളും ക​​​​വ​​​​ർ​​​​ന്ന മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​ന്‍റെ 13-ാം ദി​​​​വ​​​​സം നേ​​​​പ്പാ​​​​ളി​​​​ൽ ദേ​​​​ശീ​​​​യ ദുഃ​​​​ഖാ​​​​ച​​​​ര​​​​ണം. പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ഓ​​​​ർ​​​​മ​​​​യ്ക്കാ​​​​യാ​​​​ണ് ദുഃ​​​​ഖാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ൾ താ​​​​ഴ്ത്തി​​​​ക്കെ​​​​ട്ടി. കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​നു​​​​സ്മ​​​​ര​​​​ണ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ല്ല.

Latest News

Corehub Up