Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oepn

ആ​ന​ന്ദ് റാ​ഠി വെ​ൽ​ത്ത് കൊ​ച്ചി ശാ​ഖ തു​റ​ന്നു

കൊ​​​​ച്ചി: എ​​​​ൻ​​​​എ​​​​സ്ഇ 500 പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട പ്ര​​​​മു​​​​ഖ വെ​​​​ൽ​​​​ത്ത് സൊ​​​​ലൂ​​​​ഷ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ ആ​​​​ന​​​​ന്ദ് റാ​​​​ഠി വെ​​​​ൽ​​​​ത്ത് ലി​​​​മി​​​​റ്റ​​​​ഡ് കൊ​​​​ച്ചി​​​​യി​​​​ൽ പു​​​​തി​​​​യ ശാ​​​​ഖ ആ​​​​രം​​​​ഭി​​​​ച്ചു.

പു​​​​തി​​​​യ ശാ​​​​ഖ​​​​യി​​​​ലൂ​​​​ടെ സ്വ​​​​കാ​​​​ര്യ സ​​​​മ്പ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, മ്യൂ​​​​ച്വ​​​​ൽ ഫ​​​​ണ്ടു​​​​ക​​​​ൾ, ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ നി​​​​ക്ഷേ​​​​പ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ല​​​​ഭ്യ​​​​മാ​​​​ക്കും.

ആ​​​​ന​​​​ന്ദ് റാ​​​​ഠി വെ​​​​ൽ​​​​ത്ത് ലി​​​​മി​​​​റ്റ​​​​ഡി​​​​ലെ ഡ​​​​യ​​​​റ​​​​ക്ട​​​​റും യൂ​​​​ണി​​​​റ്റ് ഹെ​​​​ഡു​​​​മാ​​​​യ കൃ​​​​ഷ്ണാ​​​​നു ചൗ​​​​ധ​​​​രി​​​​യും അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പാ​​​​യ​​​​ൽ മ​​​​ഹേ​​​​ശ്വ​​​​രി​​​​യു​​​​മാ​​​​ണ് കൊ​​​​ച്ചി ശാ​​​​ഖ​​​​യ്ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Latest News

Corehub Up