Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Gathering.

Idukki

ഓ​ണ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: ഇ​ന്‍​കാ​സ് ഖ​ത്ത​ര്‍ ഇ​ടു​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​സം​ഗ​മ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി താ​ന​ത്താ​ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ന്‍ ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി.

ഇ​ന്‍​കാ​സ് ഖ​ത്ത​ര്‍ ഇ​ടു​ക്കി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി ഫ്രാ​ന്‍​സി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍, അ​ഡ്വൈ​സ​റി മെം​ബ​റും ഇ​ന്‍​കാ​സ് ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ട്ര​ഷ​റ​റു​മാ​യ ജീ​സ് ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നു മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ബെ​നെ​റ്റ് ജേ​ക്ക​ബി​നെ ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

Latest News

Corehub Up