Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnamKalashakottu

ഓ​ക്സി​ജ​നി​ൽ ഓ​ണം ക​ലാ​ശ​ക്കൊ​ട്ട്: ഓ​ഫ​റു​ക​ൾ 10 വ​രെ

കോ​​ട്ട​​യം: ഓ​​ണം തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ൽ മി​​ക​​ച്ച ഓ​​ഫ​​റു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ​​പോ​​യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി വ​​ൻ വി​​ല​​ക്കു​​റ​​വും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളു​​മാ​​യി പ്ര​​മു​​ഖ ഡി​​ജി​​റ്റ​​ൽ ആ​​ൻ​​ഡ് ഹോം ​​അ​​പ്ലെയ​​ൻ​​സ് റീ​​ട്ടെ​​യി​​ൽ ശൃം​​ഖ​​ല​​യാ​​യ ഓ​​ക്സി​​ജ​​ൻ ഓ​​ണം ക​​ലാ​​ശ​​ക്കൊ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു.

10 വ​​രെ നീ​​ളു​​ന്ന ഈ ​​മെ​​ഗാ സെ​​യി​​ൽ കാ​​ല​​യ​​ള​​വി​​ൽ മു​​ൻ​​നി​​ര ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് 50 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​രെ വി​​ല​​ക്കു​​റ​​വാ​​ണ് ഓ​​ക്സി​​ജ​​ൻ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. ഏ​​റ്റ​​വും പു​​തി​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ലു​​ള്ള പ്രീ​​മി​​യം ഗാ​​ഡ്‌​​ജ​​റ്റു​​ക​​ളും ഗാ​​ർ​​ഹി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും വാ​​ങ്ങു​​ന്ന ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി 30 കോ​​ടി രൂ​​പ​​യു​​ടെ ബ​​മ്പ​​ർ സ​​മ്മാ​​ന​​ങ്ങ​​ളും ഓ​​ഫ​​റു​​ക​​ളു​​മാ​​ണ് ഓ​​ക്സി​​ജ​​ൻ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഡി​​ജി​​റ്റ​​ൽ, ഗാ​​ഡ്‌​​ജ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത ഓ​​ഫ​​റു​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഓ​​ക്സി​​ജ​​നി​​ൽനി​​ന്ന് സ്മാ​​ർ​​ട്ട്‌​​ഫോ​​ണു​​ക​​ൾ വാ​​ങ്ങു​​ന്ന ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് 15,000 രൂ​​പ വ​​രെ വി​​ല​​മ​​തി​​ക്കു​​ന്ന ഇ​​ഷ്ട ഗാ​​ഡ്‌​​ജ​​റ്റു​​ക​​ൾ സ​​മ്മാ​​ന​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്.

5ജി ​​സ്മാ​​ർ​​ട്ട്‌​​ഫോ​​ണു​​ക​​ൾ വെ​​റും 13,900 രൂ​​പ മു​​ത​​ലും മ​​റ്റ് മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ 9,999 രൂ​​പ മു​​ത​​ലും ല​​ഭ്യ​​മാ​​ണ്. ലാ​​പ്ടോ​​പ്പു​​ക​​ൾ വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് പ്ര​​ത്യേ​​ക ഓ​​ണം ലാ​​പ്ടോ​​പ്പ് കി​​റ്റ് സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം 29,990 രൂ​​പ മു​​ത​​ൽ ലാ​​പ്ടോ​​പ്പു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കാം. കൂ​​ടാ​​തെ, വി​​വി​​ധ ഡി​​ജി​​റ്റ​​ൽ അ​​ക്‌​​സ​​സ​​റി​​ക​​ൾ​​ക്കും ഗാ​​ഡ്‌​​ജെ​​റ്റു​​ക​​ൾ​​ക്കും 70 ശ​​ത​​മാ​​നം വ​​രെ വി​​ല​​ക്കു​​റ​​വും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

ഹോം ​​ആ​​ൻ​​ഡ് കി​​ച്ച​​ൺ അ​​പ്ല​​യ​​ൻ​​സ​​സ്‌ പ്രോ​​ഡ​​ക്റ്റു​​ക​​ൾ​​ക്ക് വ​​ൻ നി​​ര​​ക്കി​​ള​​വു​​ക​​ളും ഫി​​നാ​​ൻ​​സ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ളു​​മാ​​ണ് ഓ​​ക്സി​​ജ​​ൻ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. പ്ര​​മു​​ഖ ബ്രാ​​ൻ​​ഡു​​ക​​ൾ ന​​ൽ​​കു​​ന്ന ഓ​​ഫ​​റു​​ക​​ൾ​​ക്ക് പു​​റ​​മെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ടി​​വി മോ​​ഡ​​ലു​​ക​​ൾ​​ക്ക് 5,000 രൂ​​പ​​യു​​ടെ സ്പെ​​ഷ്യൽ ഡി​​സ്കൗ​​ണ്ട് ഓ​​ക്സി​​ജ​​ൻ നേ​​രി​​ട്ട് ന​​ൽ​​കു​​ന്നു.

കൂ​​ടാ​​തെ എ​​ൽ​​ഇ​​ഡി ടി​​വി​​ക​​ൾ വെ​​റും 7,999 രൂ​​പ മു​​ത​​ലും വാ​​ഷിം​​ഗ് മെ​​ഷീ​​നു​​ക​​ൾ 7,499 രൂ​​പ മു​​ത​​ലും സിം​​ഗി​​ൾ ഡോ​​ർ റ​​ഫ്രി​​ജ​​റേ​​റ്റ​​റു​​ക​​ൾ 11,499 രൂ​​പ മു​​ത​​ലും ആ​​രം​​ഭി​​ക്കു​​ന​നു. കൂ​​ടാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഹോം ​​അ​​പ്ല​​യ​​ൻ​​സു​​ക​​ൾ​​ക്ക് ഒ​​രു മാ​​സ​​ത്തെ ഇ​​എം​​ഐ തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​ക്കി ന​​ൽ​​കു​​ന്ന​​തോ​​ടൊ​​പ്പം, കി​​ച്ച​​ൺ അ​​പ്ല​​യ​​ൻ​​സു​​ക​​ളു​​ടെ സെ​​ല​​ക്റ്റ​​ഡ് മോ​​ഡ​​ലു​​ക​​ൾ​​ക്ക് ബൈ ​​വ​​ൺ ഗെ​​റ്റ് വ​​ൺ ഓ​​ഫ​​റും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
ഫോ​ൺ: 9020100100.

Latest News

Corehub Up