Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onamfair

Kottayam

സപ്ലൈകോ ഓണംഫെയർ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ​ത​ല സ​പ്ലൈ​കോ ഓ​ണം​ഫെ​യ​ര്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ടു​ത്തു​രു​ത്തി സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് റോ​യി ജോ​ര്‍​ജ് വെ​ട്ടി​ക്ക​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​യ​റി​ലെ ആ​ദ്യ​വി​ല്പന ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു.

വൈ​ക്കം താ​ലൂ​ക്ക് ഡി​പ്പോ മാ​നേ​ജ​ര്‍ സി.​കെ. ശാ​ലി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍​മ​രി​യ ജോ​ര്‍​ജ്, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ലൈ​സ​മ്മ തോ​മ​സ്, ദീ​പ ഇ​ന്ദു​ചൂ​ഡ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up