Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One NationOne Election

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെപിസി കാലാവധി നീട്ടി

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി.

റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ അ​വ​സാ​ന ആ​ഴ്ച​യി​ലെ ആ​ദ്യ ദി​വ​സം​വ​രെ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​പി. ചൗ​ധ​രി ലോ​ക്‌​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യും സ​ഭ ശ​ബ്‌​ദ​വോ​ട്ടോ​ടെ പാ​സാ​ക്കു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up