Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OneNation

"ഒ​രു രാ​ഷ്‌​ട്രം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ' ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം: ചി​ദം​ബ​രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ "ഒ​​​​രു രാ​​​​ഷ്‌​​​​ട്രം, ഒ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്' നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ നി​​​​ശി​​​​ത​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ച് മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ പി. ​​​​ചി​​​​ദം​​​​ബ​​​​രം. സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ക​​​​മ്മി​​​​റ്റി​​​​ക്കു മു​​​​ന്നി​​​​ലാ​​​​ണു മു​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര, ധ​​​​ന​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ചി​​​​ദം​​​​ബ​​​​രം വി​​​​യോ​​​​ജി​​​​പ്പ് അ​​​​റി​​​​യി​​​​ച്ച​​​​ത്.

കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്കം നി​​​​ന്ദ്യ​​​​വും പൈ​​​​ശാ​​​​ചി​​​​ക​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​ണെ​​​​ന്ന് ചി​​​​ദം​​​​ബ​​​​രം പ​​​​റ​​​​ഞ്ഞു. ലോ​​​​ക്‌​​​​സ​​​​ഭാ, സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഒ​​​​രു​​​​മിച്ചു ന​​​​ട​​​​ത്താ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലു​​​​മാ​​​​യി ബ​​​​ന്ധപ്പെ‌​​​​ട്ട് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മി​​​​തി​​​​ക്ക് മു​​​​ന്നി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ഘ​​​​ട​​​​ന​​​​യെ ലം​​​​ഘി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

ഒ​​​​രേ​​​​സ​​​​മ​​​​യം നി​​​​യ​​​​മ​​​​സ​​​​ഭാ-​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം "ബു​​​​ദ്ധി​​​​ശൂ​​​​ന്യ​​​​മാ​​​​യ' വ്യാ​​​​യാ​​​​മ​​​​മാ​​​​ണെ​​​​ന്നും മു​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര-​​​​ധ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പാ​​​​ന​​​​ലി​​​​ലെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് അം​​​​ഗ​​​​മാ​​​​യ സാ​​​​ഗ​​​​രി​​​​ക ഘോ​​​​ഷും ബി​​​​ല്ലി​​​​നെ എ​​​​തി​​​​ർ​​​​ത്തു.

 

Latest News

Corehub Up