Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnePersonKilled

Middle East and Gulf

കു​വൈ​റ്റി​ന് നേ​രെ വീ​ണ്ടും ഇ​റാ​ൻ ആ​ക്ര​മ​ണം; ഒ​രു മ​ര​ണം

കു​വൈ​റ്റ് സി​റ്റി: ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ വ​ട​ക്ക​ൻ കു​വൈ​റ്റി​ലു​ള്ള ഒ​രു ചൈ​നീ​സ് ക​മ്പ​നി കെ​ട്ടി​ട​ത്തി​ന് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യ​താ​യും ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ സൗ​ദ് അ​ബ്ദു​ൽ​അ​സീ​സ് അ​ൽ-​ഒ​തൈ​ബി അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​യു​ധ സേ​ന ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News

Corehub Up