Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnlineApplications

ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷീ​​​ര വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ തീ​​​റ്റ​​​പ്പു​​​ൽ​​​കൃ​​​ഷി ഘ​​​ട​​​ക​​​ത്തി​​​ലെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

20 വ​​​രെ www.ksheerasree.kerala.gov.in മു​​​ഖേ​​​ന ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. 20 സെ​​​ന്‍റി​​​ന് മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പു​​​ൽ​​​കൃ​​​ഷി, ത​​​രി​​​ശു​​​ഭൂ​​​മി​​​യി​​​ലു​​​ള്ള പു​​​ൽ​​​കൃ​​​ഷി, ചോ​​​ള​​​കൃ​​​ഷി എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ളും, പു​​​ൽ​​​കൃ​​​ഷി​​​ക്ക് വേ​​​ണ്ടി​​​യു​​​ള്ള യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ ധ​​​ന​​​സ​​​ഹാ​​​യം, ജ​​​ല​​​സേ​​​ച​​​ന ധ​​​ന​​​സ​​​ഹാ​​​യം എ​​​ന്നി​​​വ​​​യും ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്ക് തീ​​​റ്റ​​​പ്പു​​​ല്ല് വി​​​പ​​​ണ​​​ന യൂ​​​ണി​​​റ്റു​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് പു​​​ൽ​​​കൃ​​​ഷി വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ്ലോ​​​ക്ക് ത​​​ല​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്ഷീ​​​ര​​​വി​​​ക​​​സ​​​ന യൂ​​​ണി​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up