Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnlineSpecialAllotment

Kerala

ഓ​ൺ​ലൈ​ൻ സ്‌​പെ​ഷ്യ​ൽ അ​ലോ​ട്ട്‌​മെ​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​പെ​​​ഷ്യ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് 10 ന് ​​​ന​​​ട​​​ത്തും. www.lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി കോ​​​ഴ്‌​​​സ്/ കോ​​​ള​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ ഫീ​​​സ് ഒ​​​ടു​​​ക്കി അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 13ന​​​കം പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. മു​​​ൻ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ൾ വ​​​ഴി ഏ​​​തെ​​​ങ്കി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ ഇ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് നി​​​രാ​​​ക്ഷേ​​​പ​​​പ​​​ത്രം ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ത്ത​​​വ​​​രെ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കി​​​ല്ല.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

Latest News

Corehub Up