Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ontario Liberal Party Leader

ഇന്ത്യൻ വംശജൻ ഒന്‍റാരിയോ ലിബറൽ പാർട്ടി നേതാവ്

ടൊ​​​​റോ​​​​ന്‍റോ: ഒ​​​​ന്‍റാ​​​​രി​​​​യോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ലി​​​​ബ​​​​റ​​​​ൽ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വാ​​​​യി ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ ന​​​​വ​​​​ദീ​​​​പ് ബ​​​​യി​​​​ൻ​​​​സ് (49) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. മു​​​​ൻ ക​​​​നേ​​​​ഡി​​​​യ​​​​ൻ മ​​​​ന്ത്രി​​​​യാ​​​​യ ബ​​​​യി​​​​ൻ​​​​സ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ലീ​​​​ഡ​​​​ർ​​​​ഷി​​​​പ്പ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നി​​​​ൽ 50.3 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് നേ​​​​ടി.

മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സ്റ്റി​​​​ൻ ട്രൂ​​​​ഡോ​​​​യു​​​​ടെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി ആ​​​​ണ് ബ​​​​യി​​​​ൻ​​​​സ്. അ​​​​ന്പ​​​​തു വ​​​​ർ​​​​ഷം മുമ്പ് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു ഒ​​​​ന്‍റാ​​​​രി​​​​യോ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​ണ് ത​​​​ന്‍റെ കു​​​​ടും​​​​ബ​​​​മെ​​​​ന്ന് ബ​​​​യി​​​​ൻ​​​​സ് പ​​​​റ​​​​ഞ്ഞു. 2018നു ​​​​ശേ​​​​ഷം ഒ​​​​ന്‍റാ​​​​രി​​​​യോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ഭ​​ര​​ണം ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​ക്കാ​​ണ്.

Latest News

Corehub Up