Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opeartion Sindoor

രാ​ജ്നാ​ഥ് സിം​ഗി​നെ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ ഗാം ​ഭീ​ക​ര ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ വി​ഷ​യ​ത്തി​ൽ 2025 ​ജൂ​ലാ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കാ​ട്ടി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ഇ​ന്ത്യ​ൻ സൈ​നൃ​ത്തി​ന് ആ​ള​പാ​യ​മി​ല്ല എ​ന്നാ​യി​രു​ന്നു പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ' സൈ​നി​ക നീ​ക്ക​ത്തി​നി​ടെ രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ആ​റ് സാ​യു​ധ സേ​നാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്.

 

Latest News

Corehub Up