Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opposing

എ​ക്സ്ക്ലൂ​സീ​വ് ഗ്രൂ​പ്പു​ക​ളെ എ​തി​ർ​ക്കു​ന്നു: ചൈ​ന

ന്യൂ​ഡ​ൽ​ഹി: ക്വാ​ഡ് സ​ഖ്യ​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളെ​യും എ​ക്സ്ക്ലൂ​സീ​വ് ഗ്രൂ​പ്പു​ക​ളെ​യും എ​തി​ർ​ക്കു​ന്നു​വെ​ന്ന് ചൈ​ന. ക്വാ​ഡ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സ​മു​ദ്ര​നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​തി​നും മേ​ഖ​ല​യി​ൽ ചൈ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ​രോ​ക്ഷ​മാ​യി കു​റ്റ​പ്പെ​ടു​ത്തി​യ​തി​നും പി​ന്നാ​ലെ​യാ​ണ് ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം.

രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം പ്രാ​ദേ​ശി​ക സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​യ്ക്കും സ​മൃ​ദ്ധി​ക്കും സ​ഹാ​യ​ക​മാ​യി​രി​ക്ക​ണ​മെ​ന്നും മൂ​ന്നാം ക​ക്ഷി​യെ ല​ക്ഷ്യം വ​യ്ക്ക​രു​തെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് മാ​വോ നിം​ഗ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up