Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organized An Arts Festival

Pathanamthitta

ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചു

കു​ള​ന​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വയോ​ജ​ന​ങ്ങ​ള്‍​ക്കാ​യി കു​ള​ന​ട ദേ​വി​ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലാ​മേ​ള​യാ​യ ഓ​ര്‍​മ​ച്ചെ​പ്പ് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി ഭ​ദ്ര​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​ജ സ​ന്തോ​ഷ്, രാ​ജ​ന്‍ മ​ത്താ​യി, സു​ജി​ത്ത് ക​ളി​യ്ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ മോ​ന​ച്ച​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സൂ​സ​ന്‍ തോ​മ​സ്, ടി. ​അ​മ്പി​ളി, ശോ​ഭ​ന അ​ച്യു​ത​ന്‍, ഷീ​ബ ബി​നോ​ജ്, എം. ​എ​ലി​സ​ബ​ത്ത്, പി. ​റ്റി. സു​രേ​ഷ്, ലാ​ല​മ്മ വ​ര്‍​ഗീ​സ്, ജി. ​ര​ഘു​നാ​ഥ്, പി. ​ആ​ര്‍. മോ​ഹ​ന്‍​ദാ​സ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ. ​എം. അ​ഖി​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
‌

പാ​ണി​ല്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി യോ​ഗ ട്രെ​യി​ന​ര്‍ ജ​യ​ന്തി വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി യോ​ഗ ക്ലാ​സ് ന​യി​ച്ചു. വാ​ര്‍​ധ​ക്യം വി​ശ്ര​മ​ത്തി​നു​ള്ള കാ​ലം മാ​ത്ര​മ​ല്ല, അ​നു​ഭ​വ​ങ്ങ​ളും ക​ഴി​വു​ക​ളും പ​ങ്കു​വ​ച്ച് ജീ​വി​തം ആ​ഘോ​ഷി​ക്കാ​നു​ള്ള കാ​ലം കൂ​ടി​യാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഓ​ര്‍​മ​ച്ചെ​പ്പ് പ​ക​ര്‍​ന്നു ന​ല്‍​കി​യ​ത്.

Latest News

Corehub Up