Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out-of-control

Ernakulam

നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ ലൈ​ബ്ര​റി മ​ന്ദി​രം ഇ​ടി​ച്ചു​ത​ക​ര്‍​ത്തു

പോ​ത്താ​നി​ക്കാ​ട് : ആ​യ​ങ്ക​ര​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ജ​ന​താ​ലൈ​ബ്ര​റി മ​ന്ദി​രം ഇ​ടി​ച്ചു​ത​ക​ര്‍​ത്തു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പോ​ത്താ​നി​ക്കാ​ട് നി​ന്ന് വ​ണ്ണ​പ്പു​റം ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​തു​മൂ​ല​മാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ണ്ണ​പ്പു​റം വെ​ള്ളി​കു​ളം സ്വ​ദേ​ശി അ​ന​സാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. അ​ന​സ് ഭാ​ര്യ​യേ​യും കു​ട്ടി​ക​ളേ​യും മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഭാ​ര്യ​വീ​ട്ടി​ല്‍ വി​ട്ട​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കു​ക​ള്‍ മാ​ത്രം പ​റ്റി​യ അ​ന​സ് പോ​ത്താ​നി​ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ട​ത്തി മ​ട​ങ്ങി. കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ജ​ന​താ ലൈ​ബ്ര​റി​യു​ടെ ഇ​രു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഒ​രു പി​ല്ല​ര്‍ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഭി​ത്തി​ക​ള്‍​ക്കും ഇ​ള​ക്കം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന് സാ​ര​മാ​യ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു​ണ്ടെ​ന്നും കെ​ട്ടി​ടം മൊ​ത്തം പൊ​ളി​ച്ച് പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ടി​വ​രു​മെ​ന്നും ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു

Latest News

Corehub Up