Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overall

പ​വ​ര്‍ ലി​ഫ്റ്റിം​ഗ്: എ​സ്എ​സ്‌​വി​ക്കും മോ​ർ​ണിം​ഗ് സ്റ്റാ​റി​നും ഓ​വ​റോ​ള്‍

പെ​രു​മ്പാ​വൂ​ര്‍: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പു​രു​ഷ​വി​ഭാ​ഗം ഓ​വ​റോ​ള്‍ കി​രീ​ടം എ​സ്എ​സ്‌​വി (ഐ​രാ​പു​രം ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം)​കോ​ള​ജി​ന്. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ്, തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.

വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​ങ്ക​മാ​ലി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജ് ഓ​വ​റോ​ള്‍ നേ​ടി. തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജ് എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ. കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​ആ​ര്‍. ദി​നു സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള 50 ല്‍​പ്പ​രം കോ​ള​ജു​ക​ളി​ല്‍​നി​ന്നാ​യി ഇ​രു​നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up